問題一覧
1
ഇന്ത്യയിൽ ആദ്യമായി കോൺഗ്രസ് ഇതര സർക്കാർ നിലവിൽ വന്ന വർഷം
1977
2
വില്യം വെടർബെൻ കോൺഗ്രസ് പ്രസിഡണ്ട് ആയ വർഷങ്ങൾ
1889 1910
3
ക്രൂരമായ തെറ്റ് എന്ന് ബംഗാൾ വിഭജനത്തെ വിശേഷിപ്പിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റ്
ഗോപാലകൃഷ്ണ ഗോക്കലെ
4
മൗലാന അബ്ദുൽ കലാം ആസാദ് എത്ര വർഷം തുടർച്ചയായി കോൺഗ്രസ് പ്രസിഡണ്ടായി ഇരുന്നു
6
5
ഏതു കോൺഗ്രസ് സമ്മേളനത്തിലാണ് നേതൃത്വം യുവതലമുറയ്ക്ക് കൈമാറിയത്
ലാഹോർ
6
ക്വിറ്റിന്ത്യ സമരകാലത്ത് കോൺഗ്രസ് റേഡിയോ എവിടെയാണ് പ്രവർത്തിച്ചത്
മുംബൈ
7
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യത്തെ 20 വർഷത്തിനുള്ളിൽ മൂന്ന് പ്രാവശ്യം കോൺഗ്രസ് പ്രസിഡണ്ട് ആയ വ്യക്തി
ദാദാഭായ് നവറോജി
8
പ്രതിശ്യാ കോൺഗ്രസ് കമ്മിറ്റികൾ ഭാഷ അടിസ്ഥാനത്തിൽ പുനഃസംഘടിപ്പിക്കാൻ തീരുമാനിച്ച കോൺഗ്രസ് സമ്മേളനം
1920 ലെ നാഗ്പൂർ സമ്മേളനം
9
മൈക്രോസ്കോപ്പിക് മൈനോരിറ്റി എന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് വിശേഷിപ്പിച്ചത് ആര്
ഡഫറിൻ പ്രഭു
10
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ബ്രിട്ടീഷ് കമ്മിറ്റി രൂപം കൊണ്ട വർഷം എന്ന്
1889
11
1905 ലെ കോൺഗ്രസ് സമ്മേളനം നടന്നത് എവിടെയാണ്
ബനാറസ്
12
ഗാന്ധിജി പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം ഏത്
1901 ലെ കൊൽക്കത്ത കോൺഗ്രസ് സമ്മേളനം
13
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷൻ ആയ ഏക മലയാളിയായ സി ശങ്കരൻ നായർ ഏത് വർഷമാണ് ആ സ്ഥാനത്ത് എത്തിയത്
1897
14
കോൺഗ്രസ് വാർഷിക സമ്മേളനത്തിന് വേദിയായ ഏക ഗ്രാമം
ഫൈസാപൂർ
15
എത്ര ഔദ്യോഗിക പ്രതിനിധികളാണ് കൊൽക്കത്തയിൽ നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രണ്ടാമത്തെ സമ്മേളനത്തിൽ പങ്കെടുത്തത്
434
16
1939 ലെ കോൺഗ്രസ് സമ്മേളനം നടന്ന ത്രിപുരി ഏത് സംസ്ഥാനത്താണ്
മധ്യപ്രദേശ്
17
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളന വേതി ഏത്
ഗോകുൽദാസ് തേജ് പാൽ സംസ്കൃത കോളേജ് മുംബൈ
18
ലക്ഷ്യം നിറവേറിയതിനാൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്വാതന്ത്ര്യാനന്തരം എന്ത് സംഘടനയായി തീരണം എന്നാണ് ഗാന്ധിജി ആഗ്രഹിച്ചത്
ലോക് സേവ സംഘം
19
രാജ്യദ്രോഹത്തിന്റെ ഫാക്ടറി എന്ന് ബ്രിട്ടീഷുകാർ വിശേഷിപ്പിച്ച സംഘടന
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
20
ക്രിപ്സ് മിഷൻ പരാജയപ്പെട്ടതിനെ തുടർന്ന് കോൺഗ്രസ് ആവിഷ്കരിച്ച സമരം
ക്വിറ്റിന്ത്യാ സമരം
21
ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ മിതവാദികളുടെ നേതാവ്
ഗോപാലകൃഷ്ണ ഗോഖലെ
22
പട്ടാമ്പി സീതാരാമയ്യ രചിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പുസ്തകത്തിന് അവതാരിക എഴുതിയത് ആര്
രാജേന്ദ്ര പ്രസാദ്
23
കിംഗ് മേക്കർ എന്ന അപരാമത്തിൽ അറിയപ്പെടുന്ന കോൺഗ്രസിന്റെ പ്രസിഡന്റ്
കെ കാമരാജ്
24
ഏത് ജനകീയ സമരകാലത്താണ് ഉഷ മേത്തയുടെ നേതൃത്വത്തിൽ കോൺഗ്രസ് റേഡിയോ എന്ന സംവിധാനം പ്രവർത്തതിച്ചത്
ക്വിറ്റിന്ത്യാ സമരകാലത്ത്
25
1905 ലെ ബനാറ കോൺഗ്രസ് സമ്മേളനത്തിന്റെ അധ്യക്ഷൻ ആരായിരുന്നു
ഗോപാലകൃഷ്ണ ഗോഖലെ
26
congress സ്ഥാപകൻ ആയ എ ഒ ഹ്യും ന്റെ സ്വദേശം
സ്കോട്ട്ലാൻഡ്
27
ഗെയിം ബേർഡ്സ് ഓഫ് ഇന്ത്യ ഭർമ ആൻഡ് സിലോൺ എന്ന പുസ്തകം രചിച്ചതാര്
എ ഒ ഹ്യും
28
സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ദേശീയതലത്തിൽ ആദ്യമായി പിളർന്ന വർഷം
1969
29
1889 ൽ ആരംഭിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ് ന്റെ ബ്രിട്ടീഷ് കമ്മിറ്റിയുടെ ആദ്യ സെക്രട്ടറി
വില്യം ദിഗ്ബി
30
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ബ്രിട്ടീഷ് കമ്മിറ്റി ആരംഭിച്ച പ്രസിദ്ധീകരണം
ഇന്ത്യ
31
കോൺഗ്രസിലെ ഇരു ചേരികളായ മിതവാദികളും തീവ്രവാദികളും സംയോജിച്ച കോൺഗ്രസ് സമ്മേളനം
1916 ലെ ലക്നൗ
32
ഗാന്ധിജി അധ്യക്ഷനായ കോൺഗ്രസ് സമ്മേളനം നടന്ന വർഷം
1924
33
ക്വിറ്റിന്ത്യാ സമരകാലത്തെ കോൺഗ്രസ് പ്രസിഡന്റ്
മൗലാന അബ്ദുൽ കലാം ആസാദ്
34
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റ ആദ്യ സമ്മേളനത്തിൽ പ്രസംഗിച്ചത്
എ ഒ ഹ്യും
35
ഏത് കോൺഗ്രസ് സമ്മേളനത്തിലാണ് മൗലിക അവകാശവുമായി ബന്ധപ്പെട്ട പ്രമേയം പാസാക്കിയത്
1931 ലെ കറാച്ചി സമ്മേളനം
36
കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ കൈപ്പത്തി നിർദ്ദേശിച്ചത് ആരായിരുന്നു
ഇന്ദിരാഗാന്ധി
37
1938 ലെ കോൺഗ്രസ് സമ്മേളനം നടന്നത് ഹരിപുരയിൽ ആണ് എവിടെയാണ് ഹരിപുര
ഗുജറാത്ത്
38
ഏറ്റവും കൂടുതൽ കാണാനും കോൺഗ്രസ് പ്രസിഡണ്ട് ആയ വ്യക്തി
ജവഹർലാൽ നെഹ്റു
39
ഏതു വർഷം നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമ്മേളനത്തിലാണ് ഹിന്ദിയെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചത്
1925
40
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമ്മേളനത്തിന് വേതിയായ ആദ്യ ദക്ഷിണേന്ത്യൻ നഗരം
ചെന്നൈ 1887
41
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും മുസ്ലിം ലീഗും ലക്നൗ കരാറിൽ ഒപ്പുവെച്ചതെന്ന്
1916
42
ജവഹർലാൽ നെഹ്റു അധ്യക്ഷനായ ആദ്യ കോൺഗ്രസ് സമ്മേളനം ഏത്
1929 ലെ കോൺഗ്രസ് സമ്മേളനം
43
ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പേര് നിർദ്ദേശിച്ചത് ആര്
ദാദാഭായ് നവറോജി
44
കോൺഗ്രസ് അധ്യക്ഷനായ ആദ്യ തെക്കേ ഇന്ത്യക്കാരൻ
പി ആനന്ദചാർലു
45
ഇന്ദിരാഗാന്ധി കോൺഗ്രസ് പ്രസിഡന്റ് ആയ വർഷം
1959
46
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഔദ്യോഗിക ചിത്രകാരൻ
പട്ടാമ്പി സീതാരാമയ്യ
47
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അന്തിമലക്ഷ്യം പൂർണ്ണ സ്വരാജ് ആണെന്ന് പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം ഏത്
1929 ലെ ലാഹോർ സമ്മേളനം
48
ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഏത് വർഷം നടന്ന തിരഞ്ഞെടുപ്പിലാണ് ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയത്
1984
49
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ബ്രിട്ടീഷ് കമ്മിറ്റി എവിടെയാണ് പ്രവർത്തനം ആരംഭിച്ചത്
ലണ്ടൻ
50
സ്വാതന്ത്ര്യത്തിനു മുമ്പ് ഏറ്റവും കൂടുതൽ കാലം തുടർച്ചയായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡണ്ട് ആയതാര്
മൗലാന അബ്ദുൽ കലാം ആസാദ്
51
ഏതു ജനകീയ സമരത്തിന് മുന്നോടിയായിട്ടാണ് ബ്രിട്ടീഷ് സർക്കാർ പ്രധാനപ്പെട്ട കോൺഗ്രസ് നേതാക്കളെ മുൻകരുതൽ എന്ന രീതിയിൽ കരുതൽ തടങ്കലിൽ ആക്കിയത്
ക്വിറ്റിന്ത്യാ സമരം
52
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആക്ടിംഗ് പ്രസിഡണ്ട് ആയ ആദ്യ വ്യക്തി
ഹക്കിം അജ്മൽ ഖാൻ
53
ഏതു രോഗം പടർന്നു പിടിച്ചതിനെ തുടർന്നാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനം പൂനെയിൽ നിന്നും മുംബൈയിലേക്ക് മാറ്റിയത്
പ്ലേഗ്
54
ഇരുപതാം നൂറ്റാണ്ടിൽ കോൺഗ്രസ് പ്രസിഡണ്ട് ആയ ആദ്യ വിദേശി
സർ ഹെൻറി കോട്ടൺ 1904
55
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രഥമ സമ്മേളനത്തിൽ ആദ്യ പ്രമേയം അവതരിപ്പിച്ചത് ആരാണ്
ജി സുബ്രഹ്മണ്യ അയ്യർ
56
1920 നിസ്സഹകരണ പ്രസ്ഥാനം അംഗീകരിച്ച കോൺഗ്രസ് സമ്മേളനം
കൽക്കട്ട
57
കോൺഗ്രസ് പ്രസിഡണ്ട് ആയ രണ്ടാമത്തെ വിദേശി
വില്യം വെഡർബെൻ
58
ഏത് കോൺഗ്രസ് സമ്മേളനത്തിലാണ് ജനഗണമന ആദ്യമായി ആലപിച്ചത്
1911 കൊൽക്കത്ത
59
1885 ലെ കോൺഗ്രസിന്റെ ആദ്യ സമ്മേളനത്തിലെ അധ്യക്ഷനായ ഡബ്ലിയു സി ബാനർജി ഏത് പ്രവശ്യക്കാരനായിയുന്നു
ബോംബെ
60
മിതവാദികൾ എന്നും തീവ്രവാദികൾ എന്നും കോൺഗ്രസ് രണ്ടായി പിളർന്ന സൂറത്ത് കോൺഗ്രസ് സമ്മേളനത്തിന്റെ അധ്യക്ഷൻ ആരായിരുന്നു
റാഷ് ബിഹാരി ഘോഷ്
61
ഇന്ത്യ സ്വതന്ത്രമാകുമ്പോൾ കോൺഗ്രസ് പ്രസിഡണ്ട് ആയിരുന്നത്
ജീ ബി കൃപലാനി
62
മിതവാദികളും തീവ്രവാദികളും യോജിപ്പിലെത്തിയ കോൺഗ്രസ് സമ്മേളനമായ ലക്നൗ സമ്മേളനത്തിന് അധ്യക്ഷൻ ആരായിരുന്നു
എ സി മജുംദാർ
63
കോൺഗ്രസിന്റെ തൊഴിലാളി സംഘടനയായ ഇന്ത്യൻ നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസ് രൂപംകൊണ്ട വർഷം
1947
64
ഗാന്ധിജി ആസൂത്രണം ചെയ്ത വിദ്യാഭ്യാസ പദ്ധതി അംഗീകരിച്ച കോൺഗ്രസ് സമ്മേളനം ഏത്
1938 ലെ ഹരിപുര സമ്മേളനം
65
ഡൽഹിയിൽ വെച്ച് ആദ്യമായി കോൺഗ്രസ് സമ്മേളിക്കുന്ന വർഷം
1918
66
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷനായ ഏക മലയാളി
സി ശങ്കരൻ നായർ
67
സുഭാഷ് ചന്ദ്ര ബോസ് കോൺഗ്രസ് പ്രസിഡണ്ട് ആയിരിക്കുബോൾ 1938 രൂപീകരിച്ച ദേശീയ ആസൂത്രണ സമിതിയുടെ അധ്യക്ഷൻ
ജവഹർലാൽ നെഹ്റു
68
1924ൽ നടന്ന എത്രാമത്തെ കോൺഗ്രസ് സമ്മേളനത്തിലാണ് ഗാന്ധിജി അധ്യക്ഷത വഹിച്ചത്
39
69
മിതവാദികളും തീവ്രവാദികളും യോജിപ്പിലെത്തിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനം നടന്നത് എവിടെയാണ്
ലക്നൗ
70
ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡണ്ട് ആയിരിക്കെ വധിക്കപ്പെട്ട ആദ്യ വ്യക്തി
ഇന്ദിരാഗാന്ധി
71
അഖിലേന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസിന്റെ ആദ്യ സമ്മേളനം നടന്ന സ്ഥലം
മുംബൈ
72
ഏതു വർഷമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി ഭരണഘടനയ്ക്ക് രൂപം നൽകിയത്
1899
73
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ എവിടെവച്ച് നടന്ന സമ്മേളനത്തിലാണ് ധർ കമ്മീഷൻ റിപ്പോർട്ടിനെ കുറിച്ച് പഠിക്കുന്നതിന് J V P കമ്മിറ്റിയെ നിയോഗിക്കാൻ തീരുമാനമായത്
1921 ജയ്പൂർ
74
സ്വദേശി എന്ന മുദ്രാവാക്യം ഉയർന്ന ആദ്യ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനം നടന്ന വർഷം
1905
75
സുഭാഷ് ചന്ദ്ര ബോസ് കോൺഗ്രസ് പ്രസിഡണ്ട് ആയ വർഷം
1938
76
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ പ്രസിഡന്റ്
ഡബ്ലിയു സി ബാനർജി 1885
77
ഇന്ത്യയിൽ ആദ്യത്തെ കോൺഗ്രസുകാരൻ അല്ലാത്ത പ്രധാനമന്ത്രി
മൊറാർജി ദേശായി
78
എവിടെ വെച്ച് നടന്ന കോൺഗ്രസ് സമ്മേളനത്തിലാണ് ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയത്
ബോംബെ സമ്മേളനം
79
ഏതു വർഷം നടന്ന കോൺഗ്രസ് സമ്മേളനത്തിലാണ് വന്ദേമാതരം ആദ്യമായ് ആലപിച്ചത്
1896
80
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഏത് സമ്മേളനത്തിൽ വച്ചാണ് നിസ്സഹകരണ പ്രസ്ഥാനവുമായി ബന്ധപ്പെട്ട പ്രമേയം പാസാക്കിയത്
1920
81
കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും ദുഃഖകരമായ സംഭവം എന്ന് ചരിത്രകാരന്മാർ പറയുന്നത് എന്തിനെയാണ്
സൂറത്ത് പിളർപ്പ്
82
നിസ്സഹരണ പ്രസ്ഥാനത്തെക്കുറിച്ച് ചർച്ചചെയ്യുന്ന 1920ലെ കോൺഗ്രസ് സമ്മേളനത്തിന്റെ അധ്യക്ഷൻ ആരായിരുന്നു
ലാലാ ലജ് പത്ത് റായ്
83
ഗാന്ധിജിയെ ഇന്ത്യ ചുറ്റി കാണാൻ പ്രേരിപ്പിച്ച കോൺഗ്രസ് നേതാവ്
ഗോപാലകൃഷ്ണ ഗോഖലെ
84
ഇന്ത്യക്കാരനല്ലാത്ത ആദ്യ കോൺഗ്രസ് പ്രസിഡണ്ട്
ജോർജ് യുൾ
85
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ എ ഹ്യും വഹിച്ചിരുന്നു പദവി എന്തായിരുന്നു
സെക്രട്ടറി
86
1937 എത്ര കോൺഗ്രസ് മന്ത്രിസഭകളാണ് രൂപം കൊണ്ടത്
8 or 7
87
ഏതു കോൺഗ്രസ് സമ്മേളനത്തിലാണ് ഡബ്ലിയു സി ബാനർജി രണ്ടാം ഊഴത്തിലെ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്
1892 ലെ അലഹബാദ്
88
ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡണ്ട് ആയ ആദ്യ പാഴ്സി മതസ്ഥൻ
ദാദാഭായ് നവറോജി
89
1955 എവിടെ നടന്ന കോൺഗ്രസ് സമ്മേളനത്തിലാണ് ഇന്ത്യയിൽ സോഷ്യലിസ്റ്റ് മാതൃകയിലുള്ള സമൂഹം കെട്ടിപ്പിടിക്കുന്നതും സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്
ആവഡി
90
ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനത്തെ അഭിസംബോധന ചെയ്ത ആദ്യ വനിത
കാദംബരി ഗാംഗുലി
91
ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിച്ചതാര്
എ ഒ ഹ്യൂം
92
കോൺഗ്രസ് അധ്യക്ഷനായ രണ്ടാമത്തെ വിദേശി
വില്യം വെഡർബേൺ
93
1939 ലെ കോൺഗ്രസ് സമ്മേളനത്തിൽ സുഭാഷ് ചന്ദ്രബോസിനെതിരെ അധ്യക്ഷപദവിയിലേക്ക് മത്സരിച്ച് വ്യക്തി
ആചാര്യ കൃപലാനി
94
ഐതോ ചാടന പ്രമേയം അവതരിപ്പിച്ച കോൺഗ്രസ് സമ്മേളനം നടന്നത്
കാക്കിനാട
95
ഷിംല സമ്മേളനത്തിൽ കോൺഗ്രസ് സംഘത്തെ നയിച്ചത് ആരാണ്
മൗലാന അബ്ദുൽ കലാം ആസാദ്
96
1938 ഇന്ത്യൻ നാഷണൽ കോൺഗ്രസ് സംഘടിപ്പിച്ച നാഷണൽ പ്ലാനിങ് കമ്മിറ്റിയുടെ അധ്യക്ഷനായി ആരെയാണ് ചുമതലപ്പെടുത്തിയത്
ജവഹർലാൽ നെഹ്റു
97
മദ്രാസ് സംസ്ഥാനത്തിലെ തെലുങ്കു ഭാഷ സംസാരിക്കുന്ന ജില്ലകൾ വേർപെടുത്തി ആന്ധ്രപ്രോവിഷ്യൽ കോൺഗ്രസ് കമ്മിറ്റി രൂപീകരിക്കണം എന്ന് തീരുമാനിച്ച ഓൾ ഇന്ത്യ കോൺഗ്രസ് സമ്മേളനം
1917
98
കോൺഗ്രസ് എന്ന പേരിനോട് നാഷണൽ എന്ന പേര് കൂട്ടിച്ചേർത്താൻ കോൺഗ്രസ് സമ്മേളനം ഏത്
1891 നാഗ്പൂർ സമ്മേളനം
99
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മുൻഗാമി എന്ന് വിശേഷിപ്പിക്കുന്ന സംഘടന ഏത്
ഇന്ത്യൻ നാഷണൽ യൂണിയൻ
100
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ വനിതാ പ്രസിഡന്റ്
ആനി ബസെൻഡ് 1917