暗記メーカー

お問い合わせ
ログイン
വൃക്ക
  • anandhu e ajayakumar

  • 問題数 22 • 11/25/2023

    記憶度

    完璧

    3

    覚えた

    9

    うろ覚え

    0

    苦手

    0

    未解答

    0

    アカウント登録して、解答結果を保存しよう

    問題一覧

  • 1

    വൃക്കകളെ കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്

    നെഫ്രോളജി

  • 2

    റീനൽ എന്ന വാക്ക് ഏത് ആന്തരിക അവയവവുമായി ബന്ധപ്പെട്ടിരിക്കുന്നു

    വൃക്ക

  • 3

    മനുഷ്യശരീരത്തിലെ അരിപ്പ എന്ന് അറിയപ്പെടുന്ന അവയവം

    വൃക്ക

  • 4

    വൃക്കയുടെ ആകൃതി

    പയർ വിത്തിനെ ആകൃതി

  • 5

    വൃക്കയുടെ പുറംഭാഗത്തെ വിളിക്കുന്ന പേര്

    കോർട്ടേക്സ്

  • 6

    വൃക്കയുടെ അകംഭാഗത്ത് വിളിക്കുന്ന പേര്

    മെഡുല

  • 7

    വൃക്കയുടെ അടിസ്ഥാനഘടകം ഏത്

    നെഫ്രോൺ

  • 8

    ഓരോ വൃക്കയിലും അടങ്ങിയിരിക്കുന്ന നെഫ്രോണുകളുടെ എണ്ണം

    12 ലക്ഷം

  • 9

    വൃക്കയിലെ നെഫ്രോണിൽ കപ്പ് ആകൃതിയിൽ കാണപ്പെടുന്ന ഭാഗം

    ബൗമാൻ കാപ്സ്യൂൾ

  • 10

    വൃക്കയിലേക്ക് ശുദ്ധീകരിക്കേണ്ട രക്തത്തെ കൊണ്ടുവരുന്നത് ആര്

    വൃക്ക ധമനി

  • 11

    വൃക്കയിൽ നിന്ന് ശുദ്ധീകരിച്ച് രക്തത്തെ കൊണ്ടുപോകുന്നതാര്

    വൃക്ക സ്ഥിര

  • 12

    രക്തക്കുഴലുകൾ ആയ ധമനികളെയും സ്ഥിരകളെയും ബന്ധിപ്പിക്കുന്നത് ഏത്

    ലോമികകൾ

  • 13

    ബൗമാൻ കാപ്സ്യൂളിലെ ലോണികജാലം ഏത്

    ഗ്ലോമറലൂലസ്

  • 14

    വൃക്കയിലെ കല്ല് രാസപരമായി എന്താണ്

    കാൽസ്യം ഓക്സലേറ്റ്

  • 15

    രണ്ട് വൃക്കകളും നിർജീവം ആവുന്ന സമയത്ത് രക്തത്തിലെ യൂറിയ നീക്കം ചെയ്യാൻ പറ്റാത്ത അവസ്ഥയെ വിളിക്കുന്ന പേര്

    യുറീമിയ

  • 16

    രക്തത്തിൽ യൂറിയ കൂടുന്ന അവസ്ഥ അറിയപ്പെടുന്നത്

    യുറീമിയ

  • 17

    വൃക്കകൾക്ക് അണുബാധ സംഭവിക്കുന്നത് മൂലം ഉണ്ടാകുന്ന വീക്കത്തെ വിളിക്കുന്ന പേര്

    നെഫ്രൈറ്റിസ്

  • 18

    മനുഷ്യശരീരത്തിൽ ആദ്യമായി മാറ്റിവയ്ക്കപ്പെട്ട അവയവം ഏത്

    വൃക്ക

  • 19

    വൃക്കയെ ആദ്യമായി മാറ്റിവെച്ച ഡോക്ടറുടെ പേര്

    R H ലാലർ

  • 20

    വൃക്കയിൽ കല്ല് രൂപപ്പെടുന്നതു മൂലമുണ്ടാകുന്ന അസഹ്യമായ വേദനയെ വിളിക്കുന്ന പേര്

    റീനൽ കോളിക്ക്

  • 21

    വൃക്ക രക്തത്തിൽ നിന്ന് യൂറിയയെ അരിച്ചെടുക്കുന്ന സമയത്ത് രക്തം കൂടി നഷ്ടപ്പെടുന്ന അവസ്ഥയെ വിളിക്കുന്ന പേര്

    ഹെമറ്റോറിയ

  • 22

    മൂത്രമൊഴിക്കുന്ന സമയത്ത് ഉണ്ടാകുന്ന അസഹ്യമായ വേദനയെ വിളിക്കുന്ന പേര്

    ഡൈ സോറിയ