暗記メーカー
ログイン
മനുഷ്യ ശരീരം
  • anandhu e ajayakumar

  • 問題数 122 • 12/20/2023

    記憶度

    完璧

    18

    覚えた

    44

    うろ覚え

    0

    苦手

    0

    未解答

    0

    アカウント登録して、解答結果を保存しよう

    問題一覧

  • 1

    ടെറ്റനസിന്റെ രോഗകാരി ഏത്

    ബാക്ടീരിയ

  • 2

    രോഗങ്ങളെ പ്രധാനമായും രണ്ടായി തരം തിരിച്ചിരിക്കുന്നു

    പകരുന്നവയും പകരാത്തവയും

  • 3

    ആഗ്നേയ ഗ്രന്ഥിയുടെ തകരാറ് മൂലമുണ്ടാകുന്ന രോഗം ഏത്

    പ്രമേഹം

  • 4

    കൊതുക് പരത്തുന്ന ഒരു രോഗം ഏത്

    ചിക്കൻഗുനിയ

  • 5

    തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോണുകൾ

    തൈറോക്സിൻ കാൽസി ടോണിൻ

  • 6

    മനുഷ്യ ശരീരത്തിലെ ഏറ്റവും കൂടുതൽ രാസാഗ്നികൾ ഉത്പാദിപ്പിക്കുന്ന അവയവം

    കരൾ

  • 7

    ലോക പ്രമേഹരോഗം എന്നാണ് ആചരിക്കുന്നത്

    നവംബർ 14

  • 8

    മന്ത് പരത്തുന്ന കൊതുകുകൾ

    ക്യുലക്സ് കൊതുക്

  • 9

    മലേറിയ പരത്തുന്ന കൊതുക്

    അനോഫിലസ് കൊതുകുകൾ

  • 10

    ഏത് ഇനം കൊതുകുകൾ പരത്തുന്ന രോഗമാണ് ഡെങ്കിപ്പനി

    ഇഡീസ് ഈജിപ്തി

  • 11

    എലിസ ടെസ്റ്റ് വെസ്റ്റേൺ ബോട്ട് എന്നീ പരിശോധനകൾ ഏത് രോഗനിർണയവുമായി ബന്ധപ്പെട്ടിരിക്കുന്നു

    എയ്ഡ്സ്

  • 12

    രക്തത്തിൽ കാൽസ്യത്തിന്റെ അളവ് കുറഞ്ഞാൽ ഉണ്ടാകുന്ന രോഗം

    ടെറ്റനി

  • 13

    പോളിയോ വാക്സിൻ കണ്ടു പിടിച്ചതാര്

    ജോനസ് ഇ സാൽക്ക്

  • 14

    ടൈഫോയ്ഡ് ഏത് അവയവത്തെയാണ് ബാധിക്കുന്നത്

    ചെറുകുടൽ

  • 15

    തൈറോയ്ഡ് ഗ്രന്ഥിയുടെ ആകൃതി

    ചിത്രശലഭാകൃതി

  • 16

    ഡെങ്കിപ്പനിയുടെ രോഗകാരി

    ആൽഫ വൈറസ് അർബോ വൈറസ് IJM വൈറസ്

  • 17

    പോളിയോ ബാധിക്കുന്ന ശരീരം ഉപയോഗം

    നാഡി വ്യവസ്ഥ

  • 18

    രക്ത ഗ്രൂപ്പ് കണ്ടുപിടിച്ചതാര്

    കാൾ ലാൻഡ് സ്റ്റെയ്നർ

  • 19

    എയ്ഡ് ബാധിക്കുന്ന ശരീര അവയവം

    ലിംഫോ സൈറ്റ്

  • 20

    പ്രമേഹം ഉണ്ടാകുന്നതിന് കാരണം

    ഇൻസുലിന്റെ കുറവ്

  • 21

    വെളുത്ത പ്ലേഗ് കോക്ക്സ് ഡിസീസ് എന്നിങ്ങനെ അറിയപ്പെടുന്ന രോഗം

    ക്ഷയം

  • 22

    കണ്ണിന്റെ ലെൻസിന്റെ ഇലാസ്തികത നഷ്ടപ്പെടുന്നതു മൂലം ഉണ്ടാകുന്ന കാഴ്ചവയ്ക്കല്

    പ്രസ് ബയോപിയ or വെള്ളെഴുത്ത്

  • 23

    ക്യുലക്സ് കൊതുക് പരത്തുന്ന രോഗങ്ങൾ ഏതെല്ലാം

    മന്ത് ജപ്പാൻ ജ്വരം

  • 24

    പാൻക്രിയാസ് ഗ്രന്ഥിയിൽ കാണപ്പെടുന്ന കോശ സമൂഹം

    ഐലറ്റ്സ് ഓഫ് ലാങ്കര്‍ ഹാന്‍സ്

  • 25

    രണ്ടു കണ്ണുകളും ഒരു വസ്തുവിൽ കേന്ദ്രീകരിക്കാൻ കഴിയാത്ത അവസ്ഥ

    കോങ്കണ്ണ്

  • 26

    പ്രമേഹത്തെ സൂചിപ്പിക്കാൻ ഇന്റർനാഷണൽ ഡയബറ്റിക് ഫെഡറേഷൻ പുറത്തിറക്കിയ ചിഹ്നം

    നീല വൃത്തചിഹ്നം

  • 27

    സിറോസിസ് രോഗം ഏത് അവയവത്തെ ബാധിക്കുന്നു

    കരൾ

  • 28

    ടെറ്റനസ് ബാധിക്കുന്ന ശരീര അവയവം

    പേശികൾ

  • 29

    ലോക കൊതുക് ദിനമായി ആചരിക്കുന്നത് എന്ന്

    ആഗസ്റ്റ് 20

  • 30

    ടൈഫോയ്ഡിന്റെ രോഗകാരി

    ബാക്ടീരിയ

  • 31

    യൂനാനിയുടെ പിതാവ്

    അറബികൾ

  • 32

    ക്ഷയരോഗം നിർണയത്തിന് ഉപയോഗിക്കുന്ന ടെസ്റ്റ്

    മാൻഡോക്സ് ടെസ്റ്റ്

  • 33

    സിദ്ധവൈദ്യത്തിന് പിതാവ്

    അഗസ്ത്യ മുനി

  • 34

    വില്ലൻ ചുമയുടെ രോഗകാരി ഏത്

    ബാക്ടീരിയ

  • 35

    ലോക ഹീമോഫീലിയ ദിനം

    ഏപ്രിൽ 17

  • 36

    ഇന്ത്യയിൽ ആദ്യമായി AIDS രോഗം റിപ്പോർട്ട് ചെയ്ത സ്ഥലം

    തമിഴ്നാട്

  • 37

    ഡിഫ്തീരിയ എന്നാ അസുഖത്തിന് മറ്റൊരു പേര്

    തൊണ്ട മുള്ള്

  • 38

    പുനരുജീവന ശേഷിയുള്ള ഏക അവയവം

    കരൾ

  • 39

    സാർസ് രോഗം നേരിട്ട് ബാധിക്കുന്ന അവയവം

    ശ്വാസകോശം, ശ്വാസ നാളെ

  • 40

    മധുര ഗ്രന്ഥി എന്നറിയപ്പെടുന്നത്

    പാൻക്രിയാസ്

  • 41

    കോർണിയ മാറ്റൽ ശസ്ത്രക്രിയയ്ക്ക് പറയുന്ന പേര്

    കാരറ്റോ പ്ലാസ്റ്റി

  • 42

    കുഷ്ഠരോഗം നിർമാർജന ദിനം ആചരിക്കുന്നത് എപ്പോൾ

    ജനുവരി 30

  • 43

    അനൗഫലസ് കൊതുക് പരത്തുന്ന രോഗം എന്ത്

    മലേറിയ

  • 44

    ടൈഫോയിഡ് ബാധിക്കുന്ന ശരീര അവയവം

    ചെറുകുടൽ

  • 45

    ലോക കാഴ്ച ദിനം

    ഒക്ടോബർ 10

  • 46

    ആന്ധ്രക്സ് ഏത് അവയവത്തെയാണ് ബാധിക്കുന്നത്

    ശ്വാസകോശം, ദഹന വ്യവസ്ഥ

  • 47

    എയ്ഡ്സ് ബാധിക്കുന്ന അവയവം

    ലിംഫോസൈറ്റ്

  • 48

    ഡോട്ട് എന്നത് ഏതു രോഗവും ആയിട്ടുള്ള ചികിത്സാരീതിയാണ്

    ക്ഷയം

  • 49

    കോളറ ബാധിക്കുന്ന ശരീരം അവയവം

    ചെറുകുടൽ

  • 50

    ലോക ആരോഗ്യ ദിനം എന്നാണ്

    ഏപ്രിൽ 7

  • 51

    പാൻക്രിയാസിന്റെ സ്ഥാനം

    ആമാശയത്തിന് താഴെ

  • 52

    മനുഷ്യശരീരത്തിലെ ഏറ്റവും കൂടുതൽ താപം ഉല്പാദിപ്പിക്കുന്ന അവയവം

    കരൾ

  • 53

    രക്തത്തിൽ അധികം ഉള്ള ഗ്ലൂക്കോസിന് ഗ്ലൈക്കോജൻ ആക്കി സംഭരിക്കുന്ന അവയവം

    കരൾ

  • 54

    ന്യൂമോണിയ ബാധിക്കുന്ന ശരീര അവയവം

    ശ്വാസകോശം

  • 55

    ഓങ്കോളജി ഏതു രോഗവുമായി ബന്ധപ്പെട്ട ചികിത്സയാണ്

    ക്യാൻസർ

  • 56

    പെൻസിലിൻ കണ്ടുപിടിച്ചതാര്

    അലക്സാണ്ടർ ഫ്ലെമിങ്

  • 57

    പ്രായം കൂടുമ്പോൾ ലെൻസിന്റെ സുതാര്യത നഷ്ടപ്പെടുന്ന അവസ്ഥയാണ്

    തിമിരം

  • 58

    അസ്പിരിന്റെ രാസ നാമം

    ആസ്റ്റയിൽ സാലി സിലിക് acid

  • 59

    എച്ച് വൺ എൻ വൺ എന്നത് എന്താണ്

    വൈറസ്

  • 60

    തിമിരം വന്നവർക്ക് മാറ്റിവയ്ക്കപ്പെടുന്ന ഭാഗം

    ലെൻസ്

  • 61

    എൻസൈം ഹോർമോൺ എന്നിവ ഉല്പാദിപ്പിക്കുന്ന ഗ്രന്ഥി

    പാൻക്രിയാസ്

  • 62

    ലോക പ്രമേഹ ദിനം എന്നാണ്

    നവംബർ 14

  • 63

    ക്രിസ്തുമസ് രോഗം എന്നറിയപ്പെടുന്ന രോഗം ഏത്

    ഹീമോഫീലിയ

  • 64

    ചിക്കൻപോക്സിന് കാരണമെന്ത്

    വൈറസ്

  • 65

    ഇൻസുലിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം

    പ്രമേഹം

  • 66

    യൂറിയ നിർമ്മാണം നടക്കുന്ന അവയവം

    കരൾ

  • 67

    എലിപ്പനി കാരണമാകുന്ന സൂക്ഷ്മണു ഏത് വിഭാഗത്തിൽപ്പെടുന്നു

    ബാക്ടീരിയ

  • 68

    ലോകത്ത് ഏറ്റവും കൂടുതൽ പ്രമേഹ രോഗികൾ ഉള്ള രാജ്യം

    ഇന്ത്യ

  • 69

    ബിസിജി എടുക്കുന്നത് ഏത് രോഗത്തെ പ്രതിരോധിക്കാനാണ്

    ക്ഷയം

  • 70

    ടെറ്റനസ് ബാധിക്കുന്ന അവയവം

    പേശികൾ

  • 71

    ശരീരത്തിലെ രാസ പരീക്ഷണശാല എന്നറിയപ്പെടുന്ന അവയവം

    കരൾ

  • 72

    ഓഫ് താൽമോളജി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു

    നേത്രരോഗം

  • 73

    മഞ്ഞപ്പിത്ത രോഗം ശരീരത്തിലെ ഏത് അവയവത്തെയാണ് ബാധിക്കുന്നത്

    കരൾ

  • 74

    എക്സിമ എന്ന രോഗം ശരീരത്തിൽ ഏത് ഭാഗത്തെയാണ് ബാധിക്കുന്നത്

    ത്വക്ക്

  • 75

    പക്ഷി പനിയുടെ രോഗ കാരി?

    H5 N1

  • 76

    അസ്‌പിരിൻ കണ്ടുപിടിച്ചതാര്

    ഫെലിക്സ് ഹോഫ്മാൻ

  • 77

    കുരങ്ങു പനിയുടെ രോഗ കാരി

    ഫ്ലാവി വൈറസ് KFD വൈറസ്

  • 78

    ജപ്പാൻജ്വരം പരത്തുന്ന കൊതുകുകൾ

    ക്യൂലക്ക് സ് കൊതുകുകൾ

  • 79

    ലോകക്ഷേരോഗ ദിനം

    മാർച്ച് 24

  • 80

    പോളിയോ ബാധിക്കുന്ന അവയവം

    നാഡീ വ്യവസ്ഥ

  • 81

    ഡിഫ്റ്റീരിയ അല്ലെങ്കിൽ തൊണ്ടമുള്ള് രോഗകാരി ഏത്

    ബാക്ടീരിയ

  • 82

    ക്ഷയരോഗം ബാധിക്കുന്ന അവയവം

    ശ്വാസകോശം

  • 83

    പാൻക്രിയാസ് ഗ്രന്ഥി ശ്രവിക്കുന്ന ഹോർമോണുകൾ

    ഇൻസുലിൻ ഗ്ലുക്കഗൺ

  • 84

    രോഗങ്ങളെ കുറിച്ചുള്ള പഠനം

    പാത്തോളജി

  • 85

    പേവിഷബാധ ബാധിക്കുന്ന അവയവം

    നാഡി വ്യവസ്ഥ

  • 86

    കോളറ ഏത് അവയവത്തെയാണ് ബാധിക്കുന്നത്

    ചെറുകുടൽ

  • 87

    ഈഡീസ് ഈജിപ്തി എന്ന കൊതുക് പരത്തുന്ന രോഗങ്ങൾ ഏതെല്ലാം

    മഞ്ഞപ്പനി ഡെങ്കിപ്പനി ചിക്കൻ കുനിയ

  • 88

    പേവിഷം ഏത് അവയവത്തെയാണ് ബാധിക്കുന്നത്

    തലച്ചോറ്

  • 89

    കണ്ണിലെ കൃഷ്ണമണി ഈർപരിചിതവും അതാര്യവും ആയിത്തീരുന്ന അവസ്ഥ

    സിറോഫ്താൽമിയ

  • 90

    ഹെപ്പറ്റൈറ്റിസ് ശരീരത്തിലെ ഏത് അവയവത്തെ ബാധിക്കുന്നു

    കരൾ

  • 91

    അക്യുപങ്‌ചർന്റെ പിതാവ്

    ചൈനക്കാർ

  • 92

    പന്നി പനിയുടെ രോഗ കാരി

    H1 N1

  • 93

    ഹോമിയോപ്പതിയുടെ പിതാവ്

    സാമുവൽ ഹനിമാൻ

  • 94

    പേപ്പട്ടി വിഷം ബാധിക്കുന്ന മനുഷ്യ ശരീരത്തിലെ അവയവം

    തലച്ചോറ്

  • 95

    ക്ഷയരോഗം ബാധിക്കുന്ന ശരീര അവയവം

    ശ്വാസകോശം

  • 96

    ലോക കൊതുക് ദിനമായി ആചരിക്കുന്നത് എന്തിന്റെ ഓർമ്മയ്ക്കായാണ്

    കൊതുകിന്റെ വർദ്ധന

  • 97

    രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി വർദ്ധിക്കുന്ന രോഗം ഏത്

    പ്രമേഹം

  • 98

    കുഷ്ഠം ബാധിക്കുന്ന ശരീര അവയവം

    നാഡിയ വ്യവസ്ഥ

  • 99

    അന്തസ്രാവി ഗ്രന്ഥിയായും ബഹിർ സ്രായി ഗ്രന്ഥിയായി പ്രവർത്തിക്കുന്ന ഗ്രന്ഥി ഏത്

    പാൻക്രിയാസ് ഗ്രന്ഥി

  • 100

    വില്ലൻ ചുമ ബാധിക്കുന്ന അവയവം

    ശ്വാസകോശം