暗記メーカー
ログイン
സ്വാതന്ത്ര്യാനന്തര ഇന്ത്യ
  • anandhu e ajayakumar

  • 問題数 20 • 11/23/2023

    記憶度

    完璧

    3

    覚えた

    7

    うろ覚え

    0

    苦手

    0

    未解答

    0

    アカウント登録して、解答結果を保存しよう

    問題一覧

  • 1

    നാട്ടുരാജ്യങ്ങളുടെ സംയോജനവുമായി ബന്ധപ്പെട്ട ചുമതല വഹിച്ചിരുന്നത്

    സർദാർ വല്ലഭായി പട്ടേൽ

  • 2

    വിപി മേനോൻ ജനിച്ച ജില്ല സ്ഥലം

    പാലക്കാട് ഒറ്റപ്പാലം

  • 3

    വിപി മേനോന്റെ പ്രശസ്തമായ ഗ്രന്ഥങ്ങൾ

    ദി ട്രാൻസ്ഫർ ഓഫ് പവർ ഇൻ ഇന്ത്യ ഇന്റഗ്രേഷൻ ഓഫ് ഇന്ത്യൻ സ്റ്റേറ്റ്

  • 4

    ബൊക്കാറോ ഇരുമ്പുരുക്ക് ശാല നിർമിക്കാൻ സഹായിച്ച രാജ്യം

    സോവിയറ്റ് യൂണിയൻ

  • 5

    ദിലായ് ഇരുമ്പുരുക്ക് ശാല തുടങ്ങാൻ സഹായിച്ച രാജ്യം

    സോവിയറ്റ് യൂണിയൻ

  • 6

    ആസൂത്രണ കമ്മീഷന്റെ ആദ്യ ചെയർമാൻ

    ജവഹർലാൽ നെഹ്റു

  • 7

    സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടന നിലവിൽ വരുകയും ഇന്ത്യ ഒരു റിപ്പബ്ലിക്കായി പ്രഖ്യാപിക്കുകയും ചെയ്തത് എപ്പോൾ

    1950 ജനുവരി 26

  • 8

    ആസൂത്രണ കമ്മീഷൻ നിലവിൽ വന്ന വർഷം മാസം തീയതി

    1950 മാർച്ച് 15

  • 9

    ദുർഗാപൂർ ഇരുമ്പുരുക്ക് ശാല നിർമ്മായിക്കാൻ സഹായിച്ച രാജ്യം

    ബ്രിട്ടൻ

  • 10

    ഇന്ത്യയുടെ സമ്പത് വ്യവസ്ഥ എങ്ങനെ ഉള്ളതാണ്

    മിശ്ര സമ്പദ് വ്യവസ്ഥ

  • 11

    വി പി മേനോൻ ഒറീസയിൽ ഗവർണറായി ചുമതലയേറ്റ വർഷം

    1952

  • 12

    സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിടേണ്ടി വന്ന പ്രധാന വെല്ലുവിളി

    ഇന്ത്യാ വിഭജനവും, അഭയാർത്ഥി പ്രവാഹവും

  • 13

    ഗാന്ധിജിയെ വെടിവെച്ചത് ആര്

    നാഥുറാം വിനായക് ഗോഡ്സെ

  • 14

    ആസൂത്രണ കമ്മീഷന്റെ ആദ്യ വൈസ് ചെയർമാൻ

    ഗുൽസാരിലാൽ നന്ദ

  • 15

    വി പി മേനോൻ ജനിച്ചത് ഏതു വർഷം

    1894

  • 16

    ഗാന്ധിജി വെടിയേറ്റ് മരിച്ചത് എന്ന്

    1948 ജനുവരി 30

  • 17

    നമ്മുടെ ജീവിതത്തിൽ നിന്ന് പ്രകാശ മാഞ്ഞു പോയിരിക്കുന്നു എവിടെയും ഇരുട്ടാണ് ഗാന്ധിജിയുടെ മരണത്തെക്കുറിച്ച് ഇപ്രകാരം പറഞ്ഞതാണ്

    ജവഹർലാൽ നെഹ്റു

  • 18

    ഇവിടെ വെച്ചാണ് ഗാന്ധിജി കൊല്ലപ്പെട്ടത്

    ഡൽഹിയിലെ പ്രാർത്ഥനയോഗസ്ഥലത്ത് വച്ച്

  • 19

    ആദ്യ ആസൂത്രണ കമ്മീഷനിലെ മറ്റു അംഗങ്ങൾ

    ടി ടി കൃഷ്ണമാചാരി, സി ഡി ദേശ്മുഖ്

  • 20

    റൂർഖേലാ ഇരുമ്പുരുക്ക് ശാല നിർമ്മിക്കാൻ സഹായിച്ച രാജ്യം

    ജർമ്മനി