記憶度
5問
14問
0問
0問
0問
アカウント登録して、解答結果を保存しよう
問題一覧
1
വാഗ്ഭടാനന്ദൻ ആത്മവിദ്യാ സംഘം ആരംഭിച്ച വർഷം
1917
2
ആത്മവിദ്യാ സംഘത്തിന്റെ മുഖപത്രം
അഭിനവ കേരളം
3
സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മഗൃഹത്തെ തിരുവനന്തപുരത്തെ പ്രസ് ക്ലബ്ബികമായി ഏറ്റെടുത്ത വർഷം
2014 ഡിസംബർ 29
4
അവശത അനുഭവിക്കുന്ന ദളിതരുടെ മോചനത്തിനായി യോഹന്നാൻ നടത്തിയ പ്രക്ഷോഭങ്ങൾ അറിയപ്പെടുന്നത്
അടിലഹള
5
കമ്മ്യൂണൽ അവാർഡിനെതിരെ ഗാന്ധിജി നിരാഹാരം അനുഷ്ഠിച്ച പോൾ ഗാന്ധിജിയുടെ ആത്മാവിനെ രക്ഷിക്കു എന്ന് തലക്കെട്ട് കൂടിയ ലേഖനം എഴുതിയത്
വാഗ്ഭടാനന്ദൻ 1932
6
പുലയൻ മത്തായി എന്ന പേരിൽ അറിയപ്പെട്ടിരുന്നത്
പൊയ്കയിൽ യോഹന്നാൻ
7
സ്വതന്ത്ര ചിന്താമണി രചിച്ച വർഷം
1921
8
ആത്മോപദേശ ശതകം ആരുടെ കൃതിയാണ്
ശ്രീനാരായണഗുരു