問題一覧
1
2022ൽ നടന്ന നെഹ്റു ട്രോഫി വള്ളംകളിയിൽ ജേതാക്കളായത് ആര്
മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ
2
2023ലെ നെഹ്റു ട്രോഫി വള്ളംകളി നടന്നത് എന്ന്
2023 augu 12
3
നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത് എവിടെയാണ്
ആലപ്പുഴ ജില്ലയിലെ പുന്നമടക്കായലിൽ
4
2023ലെ നെഹ്റു ട്രോഫി വള്ളംകളിയിലെ വിജയികൾ ആരായിരുന്നു
വിയപുരം ചുണ്ടൻ
5
2023ലെ നെഹ്റു ട്രോഫി വള്ളംകളി രണ്ടാം സ്ഥാനം നേടിയത്
ചമ്പക്കുളം ചുണ്ടൻ
6
2023 നെഹ്റു ട്രോഫി വള്ളംകളിയിൽ മൂന്നാം സ്ഥാനം നേടിയത്
നടുഭാഗം ചുണ്ടൻ
7
2023 ൽ ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം എത്രയാണ്
161
8
2022ലെ ആഗോള മാധ്യമ സ്വാതന്ത്ര്യസൂചികയിൽ ഇന്ത്യയുടെ സ്ഥാനം
150
9
ദേശീയ പ്രാധാന്യമുള്ള സ്മാരകമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച തുംഗനാഥ ക്ഷേത്രം ഏത് സംസ്ഥാനത്താണ്
ഉത്തരാഖണ്ഡിലെ രുദ്ര പ്രയാഗ് ജില്ല
10
ലോകത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രം ഏത്
തുംഗനാഥാ ക്ഷേത്രം
11
തുംഗനാഥാ ക്ഷേത്രം എത്ര മീറ്റർ ഉയർത്തിയാണ് സ്ഥിതി ചെയ്യുന്നത്
3690 m
12
ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ 180 ആം സ്ഥാനത്ത് നിൽക്കുന്ന രാജ്യം
ഉത്തര കൊറിയ
13
ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ 179 ആം സ്ഥാനത്ത് നിൽക്കുന്ന രാജ്യം
ചൈന
14
ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം
നോർവേ
15
ആഗോള മാധ്യമ സ്വാതന്ത്ര്യസൂചികയിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം
അയർലാൻഡ്
16
ആഗോള മാധ്യമ സ്വാതന്ത്ര്യസൂചികയിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം
ഡെന്മാർക്ക്
17
അറബ് ലോകത്ത് നിന്ന് ആദ്യമായി ബഹിരാകാശ യാത്ര നടത്തിയ വനിത
റയ്യാനത് ബർനാവി
18
അറബ് ലോകത്തുനിന്ന് ആദ്യമായി ബഹിരാകാശ യാത്ര നടത്തിയ റയ്യാനത് ബർനാവിയുടെ വയസ്
34
19
നറുക്കോട്ടി കൺട്രോൾ ബ്യൂറോ ഈ അടുത്ത ഇടെ വൻ മയക്കുമരുന്ന് ശേഖരം കൊച്ചിയിൽ പിടികൂടി ഈ ഓപ്പറേഷന്റെ പേര് എന്ത്
ഓപ്പറേഷൻ സമുദ്രഗുപ്ത
20
ഓപ്പറേഷൻ സമുദ്രഗുപ്ത നടത്തിയ വർഷം
2022
21
റയ്യാനത് ബർനാവി എത്ര ദിവസം നീണ്ടു നിന്ന യാത്രയാണ് ചെയ്തത്
10
22
ഇന്ത്യയിലേക്കുള്ള മയക്കുമരുന്ന് കടത്ത് തടയാനായിട്ട് സിബിഐ നടത്തിയ ഓപ്പറേഷൻ പേര്
ഓപ്പറേഷൻ ഗരുഡ
23
2022ൽ റഷ്യ ഉക്രൈനിൽ നടത്തിയ അധിനിവേശത്തെ തുടർന്ന് ഉക്രൈനിലെ ജനങ്ങളെ രക്ഷിക്കാനായി ഇന്ത്യ നടത്തിയ രക്ഷാദൗത്യം അറിയപ്പെടുന്നത്
ഓപ്പറേഷൻ ഗംഗ
24
എന്താണ് ഓപ്പറേഷൻ കാവേരി
സുഡാനിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് ഇന്ത്യ നടത്തിയ രക്ഷാദൗത്യം
25
സിറിയയിലും തുർക്കിയിലും ഉണ്ടായ ഭൂകമ്പത്തെ തുടർന്ന് ഇന്ത്യ നടത്തിയ രക്ഷാദൗത്യത്തിന്റെ പേര്
ഓപ്പറേഷൻ ദോസ്ത്
26
സംസ്ഥാനത്തെ ഡ്രൈവിംഗ് സ്കൂളുകളും ഡ്രൈവിംഗ് ഗ്രൗണ്ടുകളും കേന്ദ്രീകരിച്ച് വിജിലൻ നടത്തിയ പരിശോധനയുടെ പേര്
ഓപ്പറേഷൻ സ്റ്റെപ്പിനി
27
എത്രാമത്തെ ജെയ്സി ഡാനിയൽ പുരസ്കാരമാണ് ടിവി ചന്ദ്രന് ലഭിച്ചത്
30
28
സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരം ഏത്
ജെസി ഡാനിയൽ പുരസ്കാരം
29
ജെസി ഡാനിൽ പുരസ്കാരത്തിന്റെ സമ്മാനത്തുക
5 ലക്ഷം
30
2023ലെ ജെസി ഡാനിയൽ പുരസ്കാരം ലഭിച്ചത് ആർക്ക്
ടി വി ചന്ദ്രൻ
31
ജെസി ഡാനിയേൽ പുരസ്കാരം ലഭിച്ച ടിവി ചന്ദ്രന്റെ സ്വദേശം
തലശ്ശേരി
32
ആദ്യ ജെസി ഡാനിൽ പുരസ്കാരം ലഭിച്ചത് ആർക്ക്
T E വാസുദേവൻ
33
സൗരയൂഥത്തിൽ സൂര്യനെ ചുറ്റുന്ന ചിന്ന ഗ്രഹത്തിന് ഈ അടുത്തിടെ ഏത് മലയാള ശാസ്ത്രജ്ഞന്റെ പേരാണ് നൽകിയിരിക്കുന്നത്
അശ്വിൻ ശേഖർ
34
ഇന്ത്യയിൽ നിന്നുള്ള ആദ്യ പ്രൊഫഷണൽ വിൽക്കാ ശാസ്ത്രജ്ഞൻ ആര്
അശ്വിൻ ശേഖർ
35
ഇന്ത്യയിൽ നിന്നുള്ള ആദ്യ ഉത്കശാസ്ത്രജ്ഞനായ അശ്വിൻ ശേഖരന്റെ സ്വദേശം
പാലക്കാട്
36
മഹാകവി കുഞ്ഞിരാമൻ നായരുടെ ആത്മകഥ പ്രസിദ്ധീകരിച്ചു തുടങ്ങിയതിന്റെ അമ്പതാം വാർഷികം എന്നായിരുന്നു
2023 june 4
37
മഹാകവി കുഞ്ഞിരാമൻ നായരുടെ ആത്മകഥയുടെ പേരെന്ത്
കവിയുടെ കാൽപ്പാടുകൾ
38
മഹാകവി പി കുഞ്ഞിരാമൻ നായരുടെ മറ്റ് രണ്ട് ആത്മകഥകൾ ഏതെല്ലാം
എന്നെ തിരയുന്ന ഞാൻ നിത്യകന്യകയെ തേടി
39
കേരളത്തിൽ സർവീസ് തുടങ്ങിയ വന്ദേ ഭാരത് ട്രെയിനിന്റെ ലോഗോയിൽ കാണുന്ന മൃഗം ഏതാണ്
കുതിച്ചുചാടുന്ന ചീറ്റപ്പുലി
40
ഇന്ത്യ ആദ്യമായി തദ്ദേശീയമായി നിർമ്മിച്ച അർദ്ധ അതിവേഗ ട്രെയിൻ ചെയ്തു
വന്ദേ ഭാരത്