問題一覧
1
ലോഗ് പാൽ എന്ന പദം ആദ്യമായി ഉപയോഗിച്ച വ്യക്തി
L M സിംഗ് വി
2
പൗരത്വ ഭേദഗതി നിയമത്തിൽ 6 A എന്നു പറയുന്ന വകുപ്പ് ബാധകം ആയിട്ടുള്ള സംസ്ഥാനം
ആസാം
3
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയ ആദ്യ ഇന്ത്യൻ സർവ്വകലാശാല ഏത്
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല കാലടി
4
ആർട്ടിക്കിൾ 5 പ്രതിപാദിക്കുന്നത് എന്ത്
ഭരണഘടന നിലവിൽ വരുമ്പോൾ ഉള്ള പൗരത്വത്തെ പറ്റി
5
2019 ലെ പൗരത്വ ഭേദഗതി നിയമം രാജ്യസഭ പാസാക്കിയതെന്ന്
2019 ഡിസംബർ 11
6
പൗരത്വം നിയമം പാർലമെന്റ് പാസാക്കിയതെന്ന്
1955
7
ഇന്ത്യയിൽ ഇരട്ട പൗരത്വത്തെ കുറിച്ച് ആശയം നിർദ്ദേശിച്ച കമ്മറ്റി
L M സിംവി കമ്മറ്റി
8
അമേരിക്കയിൽ ഏതുതരം പൗരത്വമാണ് നിലനിൽക്കുന്നത്
ഇരട്ട പൗരത്വം
9
പൗരത്വ ഭേദഗതി നിയമത്തിൽ ഒപ്പുവെച്ച ഇന്ത്യൻ രാഷ്ട്രപതി ആര്
രാംനാഥ് ഗോവിന്ദ്
10
ആർട്ടിക്കിൾ 9ിൽ പറയുന്നത് എന്ത്
വിദേശരാജ്യത്ത് പൗരത്വം ലഭിച്ച ഇന്ത്യൻ പൗരത്വത്തെ പറ്റി
11
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോടതിയെ സമീപിച്ച ആദ്യ സംസ്ഥാനം
കേരളം
12
ഇന്ത്യൻ പൗരത്വം നേടുന്നതിന് എത്ര തരം വ്യവസ്ഥകളാണ് ഉള്ളത്
5
13
2019ലെ പൗരത്വ ഭേദഗതി നിയമം രാഷ്ട്രപതി ഒപ്പുവെച്ചത് എന്ന്
2019 ഡിസംബർ 12
14
ആർട്ടിക്കിൾ ഏഴിൽ പ്രതിപാദിക്കുന്നത് എന്ത്
ഇന്ത്യയിൽ നിന്ന് പാക്കിസ്ഥാനിലേക്ക് കുടിയേറി പാർത്തവരുടെ പൗരത്വത്തെ പറ്റി
15
ഫെഡറൽ സംവിധാനത്തിൽ പ്രവർത്തിക്കുന്ന രാജ്യത്തിന് ഉദാഹരണം
അമേരിക്ക
16
പൗരത്വ ഭേദഗതി നിയമം ബാധകമല്ലാത്ത സംസ്ഥാനങ്ങൾ
ആസാം മേഘാലയ ത്രിപുര മിസോറാം എന്നിവിടങ്ങളിലെ ഗോത്ര വിഭാഗക്കാർ അരുണാചൽപ്രദേശ് മിസോറാം നാഗാലാൻഡ് എന്നിവിടങ്ങളിലെ പെർമിറ്റ് ഇല്ലാതെ പ്രവേശിക്കാൻ ആകുന്ന പ്രദേശങ്ങളിലും നിയമം ബാധകമല്ല
17
പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലിച്ച് പ്രമേയം പാസാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം
ഗോവ
18
ആർട്ടിക്കിൾ ആറിൽ പ്രതിപാദിക്കുന്നത് എന്ത്
പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് കുടിയേറി പാർത്തവരുടെ പൗരത്വത്തെ പറ്റി
19
2019ലെ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നതെന്ന്
2020 ജനുവരി 10
20
2019 പൗരത്വ ഭേദഗതി നിയമം ലോകസഭ പാസാക്കിയത് എന്ന്
2019 ഡിസംബർ 10
21
ഒരു നല്ല പൗരൻ രാഷ്ട്രത്തെ നന്നാക്കും ഒരു മോശം പൗരൻ രാഷ്ട്രത്തെ ശിഥിലമാകും ഇങ്ങനെ അഭിപ്രായപ്പെട്ടത് ആര്
അരിസ്റ്റോട്ടിൽ
22
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയ ആദ്യ കേന്ദ്രഭരണ പ്രദേശം
പുതുച്ചേരി
23
ഇന്ത്യൻ പൗരത്വം നഷ്ടപ്പെടുന്നത് എത്രതരം വ്യവസ്ഥകളിൽ ആണ്
3
24
ആർട്ടിക്കിൾ 11ൽ പറയുന്നത് എന്ത്
പൗരത്വവുമായി ബന്ധപ്പെട്ട നിയമം നിർമ്മാണത്തിന് പാർലമെന്റിന് ചുമതലപ്പെടുത്തിയിരിക്കുന്നതിനെപ്പറ്റി
25
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനം
കേരളം
26
ഒരു ഇന്ത്യൻ പൗരന് ലഭിക്കുന്ന അവകാശങ്ങൾ എന്തെല്ലാം
വോട്ട് ചെയ്യാനുള്ള അവകാശം സംഘടനകൾ രൂപീകരിക്കുവാൻ ഉള്ള അവകാശം ഔദ്യോഗിക സ്ഥാനത്ത് ഇരിക്കുവാനുള്ള അവകാശം തിരഞ്ഞെടുപ്പിൽ മത്സരിക്കുവാൻ ഉള്ള അവകാശം
27
ആർട്ടിക്കിൾ പത്തിൽ എന്താണ് പ്രതിപാദിച്ചിരിക്കുന്നത്
പൗരത്വം ബദ് ആക്കുന്നതുമായി സംബന്ധിച്ച അധികാരങ്ങൾ എല്ലാം കേന്ദ്രം കാണണമെങ്കിൽ നിഷിദ്ധമാണ്
28
ഒരു രാഷ്ട്രത്തിന്റെ നിയമനിർമ്മാണ നടപടികളിലും നീതി നിർവഹണ നടപടികളിലും പങ്കെടുക്കാനാവുന്ന ഒരു വ്യക്തിയെ ആ രാജ്യത്തിന്റെ പൗരൻ എന്ന് വിളിക്കാം ഇങ്ങനെ പറഞ്ഞതാര്
അരിസ്റ്റോട്ടിൽ
29
പൗരത്വം എന്ന ആശയം ഏത് ലിസ്റ്റിൽ ഉൾപ്പെടുന്നു
യൂണിയൻ ലിസ്റ്റിൽ
30
പൗരത്വ ഭേദഗതി നിയമപ്രകാരം അനധികൃത കുടിയേറ്റക്കാരുടെ പട്ടിക തയ്യാറാക്കിയ ആദ്യ സംസ്ഥാനം
ഉത്തർപ്രദേശ്
31
ആർട്ടിക്കിൾ എട്ടിൽ പറയുന്നത് എന്ത്
ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്നവരുടെ പൗരത്വത്തെ പറ്റി