問題一覧
1
നീതി അയോഗിന്റെ പൂർണ്ണരൂപം
നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ട്രാൻസ്ഫോർമിങ് ഇന്ത്യ
2
കാർഷിക രംഗത്ത് രണ്ട് ഘട്ടങ്ങളിലായി നടന്ന പുരോഗതി അറിയപ്പെടുന്നത്
ഹരിത വിപ്ലവം
3
പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യം
സുസ്ഥിരവികസനം
4
പത്താം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യം
മൂലധന നിക്ഷേപം വർദ്ധിപ്പിക്കാൻ
5
ജവഹർലാൽ നെഹ്റുവിന്റെ നേതൃത്വത്തിൽ ദേശീയ ആസൂത്രണ സമിതി രൂപീകരിച്ച വർഷം
1938
6
നീതി അയോഗിന്റെ അധ്യക്ഷൻ
പ്രധാനമന്ത്രി
7
ക്ഷേമ സാമ്പത്തിക ശാസ്ത്രത്തിന്റെ ഉപജ്ഞാതാവ്
അമർത്യാസൻ
8
ഇന്ത്യയുടെ ആസൂത്രണ കമ്മീഷന്റെ അധ്യക്ഷൻ ആരാണ്
പ്രധാനമന്ത്രി
9
ഇന്ത്യയുടെ ആദ്യ ആസൂത്രണ കമ്മീഷൻ അധ്യക്ഷൻ ആരായിരുന്നു
ജവഹർലാൽ നെഹ്റു
10
ബ്രിട്ടീഷ് ചൂഷണവും ഇന്ത്യയുടെ വികസനം മുരടിപ്പും എങ്ങനെ തരണം ചെയ്യണമെന്ന് ചർച്ച ചെയ്ത ഐ എൻ സി സമ്മേളനം
1931 ലെ കറാച്ചി സമ്മേളനം
11
ഗാന്ധിജിയുടെ ആദ്യ പുസ്തകം
ഹിന്ദ് സ്വരാജ്
12
സ്വതന്ത്ര ഭാരതത്തിൽ ആദ്യമായി വ്യാവസായിക നയം രൂപീകരിച്ച വർഷം
1948
13
രണ്ടാം പഞ്ചവത്സര പദ്ധതി ഊന്നൽ നൽകിയ മേഖല
വ്യവസായ മേഖല
14
വികേന്ദ്രീകൃത ആസൂത്രണം നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതി
ഒമ്പതാം പഞ്ചവത്സര പദ്ധതി
15
ചോർച്ച സിദ്ധാന്തം അവതരിപ്പിച്ചത് ആര്
ദാദാഭായ് നവറോജി
16
നേച്ചർ ആൻഡ് കോസസ് ഓഫ് ദ വെൽത്ത് ഓഫ് നാഷൻ എന്ന ഗ്രന്ഥം രചിച്ചതാര്
ആഡം സ്മിത്ത്
17
ആസൂത്രണ കമ്മീഷന് പകരം നിലവിൽ വന്ന സംവിധാനം
നീതി ആയോഗ്
18
ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്
എം വിശ്വേശ്വരയ്യ
19
ധവള വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
പാലുൽപാദനം
20
മൂലധനം എന്ന കൃതി രചിച്ചത് ആര്
കാൾ മാർക്സ്
21
നീല വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
മത്സ്യ ഉൽപാദനം
22
ട്രസ്റ്റിഷിപ്പ് എന്ന ആശയത്തിന്റെ ഉപജ്ഞാതാവ്
ഗാന്ധിജി
23
വികേന്ദ്രീകൃത ആസൂത്രണത്തിന്റെ മുഖ്യ പങ്ക് വഹിക്കുന്ന ഘടകം
ഗ്രാമസഭ
24
സർവോദയ പ്ലാൻ രൂപീകരിച്ചത് ആര്
ജയപ്രകാശ് നാരായണൻ
25
അർദ്ധശാസ്ത്രം രചിച്ചത്
ചാണക്യൻ
26
മൂന്നാം പഞ്ചവത്സര പദ്ധതി ഊന്നൽ നൽകിയ മേഖല
ഭക്ഷ്യ സ്വയം പര്യാപ്തത
27
74 പാർലമെന്റ് പാസാക്കിയ വർഷം
1992
28
73ആം ഭരണഘടന ഭേദഗതി പാസാക്കിയ വർഷം
1992
29
ഹിന്ദ് സ്വരാജ് എന്ന പുസ്തകം രചിച്ച വർഷം
1909
30
വികേന്ദ്രീകൃത ആസൂത്രണത്തിലെ പഞ്ചായത്തിലെ മൂന്നു തലങ്ങൾ
ഗ്രാമപഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് ജില്ലാ പഞ്ചായത്ത്
31
പഞ്ചായത്തീരാജ് നടപ്പിലാക്കിയ ഭരണഘടന ഭേദഗതി
73ആം ഭരണഘടന ഭേദഗതി
32
74 ഭേദഗതി നിലവിൽ വന്ന വർഷം
1993
33
നഗരപാലിക സംവിധാനം നടപ്പിലാക്കിയ ഭേദഗതി
74ാം ഭേദഗതി
34
ഹരിതവിപ്ലവത്തിലൂടെ ഏറ്റവും നേട്ടം കൈവരിച്ചത് ഏത് വിളയുടെ ഉൽപാദനത്തിലാണ്
നെല്ല് ഗോതമ്പ്
35
സർവോദയ പ്ലാൻ രൂപീകരിച്ച വർഷം
1950
36
ജനകീയ പദ്ധതി രൂപീകരിച്ചത് ആര്
എം എൻ റോയ്
37
ഗാന്ധിജിയുടെ സാമ്പത്തിക ശാസ്ത്ര ആശയങ്ങൾ ആദ്യമായി അവതരിപ്പിച്ച പുസ്തകം
ഹിന്ദ് സ്വരാജ്
38
ഇന്ത്യയുടെ ആസൂത്രണ കമ്മീഷന്റെ ആദ്യ ഉപാധ്യക്ഷൻ ആരായിരുന്നു
ഗുൽസാരി ാൽ നന്ദ
39
ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ്
ആഡം സ്മിത്ത്
40
ജനകീയ പദ്ധതി രൂപീകരിച്ച വർഷം
1945
41
ഒന്നാം പഞ്ചവത്സര പദ്ധതി ഊന്നൽ നൽകിയ മേഖല
കാർഷിക മേഖല
42
സാമ്പത്തിക ശാസ്ത്രത്തത്വങ്ങൾ എന്ന പുസ്തകം രചിച്ചതാര്
ആൽഫ്രഡ് മാർഷൽ
43
73ആം ഭരണഘടന ഭേദഗതി നിലവിൽ വന്ന വർഷം
1993
44
ഒമ്പതാം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യം
ഗ്രാമീണ വികസനവും വികേന്ദ്രീകൃത ആസൂത്രണവും