問題一覧
1
പ്രാഥമിക വിദ്യാഭ്യാസം മൗലിക അവകാശം ആക്കി മാറ്റിയത് ഏതു ഭരണഘടന ഭേദഗതി പ്രകാരമാണ്
86
2
വിദ്യാഭ്യാസം ഏത് ലിസ്റ്റിൽ പെടുന്നു
കൺ കറണ്ട് ലിസ്റ്റിൽ പെടുന്നു
3
ആറു മുതൽ 14 വയസ്സു വരെയുള്ള കുട്ടികൾക്ക് നിർബന്ധവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന അനുച്ഛേദം
അനുച്ഛേദം 21 A
4
പുതിയ വിദ്യാഭ്യാസം അവകാശം നിയമം എന്താണ് ലക്ഷ്യമിടുന്നത്
ആറു മുതൽ 14 വയസ്സു വരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം
5
വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നത് എന്നാണ്
2010 ഏപ്രിൽ 1
6
ആറു മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള സാഹചര്യം ഒരുക്കേണ്ടത് രക്ഷിതാക്കളുടെ മൗലിക കടമയായി ഭരണഘടന നിർദേശിക്കുന്ന ആർട്ടിക്കിൾ
51 A
7
വിദ്യാഭ്യാസ അവകാശ നിയമം പാസാക്കിയ വർഷം മാസം തീയതി
2009 ഓഗസ്റ്റ് 26
8
ന്യൂനപക്ഷ സ്ഥാപനങ്ങളിൽ വിദ്യാഭ്യാസ അവകാശ നിയമം ബാധകമല്ലെന്ന് സുപ്രീംകോടതി വിധിച്ച വർഷം
2014
9
മൗലിക അവകാശങ്ങൾ നിഷ്പ്രഭം ആകുന്നത് എപ്പോൾ
അടിയന്തരാവസ്ഥ കാലത്ത്
10
മൗലിക അവകാശങ്ങളുടെ സംരക്ഷകൻ എന്നറിയപ്പെടുന്നത് ആരാണ്
സുപ്രീം കോടതി
11
അടിയന്തരാവസ്ഥ കാലത്തും നിലനിൽക്കുന്ന മൗലിക അവകാശങ്ങൾ
ആർട്ടിക്കിൾ 20 21
12
ഏതു ഭരണഘടന ഭേദഗതി പ്രകാരമാണ് ആർട്ടിക്കിൾ 20 21 റദ്ദ് ചെയ്യാൻ പറ്റാതെ ആയത് അടിയന്തരാവസ്ഥ കാലത്ത്
44 ആം ഭരണഘടന ഭേദഗതി പ്രകാരം
13
ഭരണഘടനയുടെ 61 ഭേദഗതി എന്തുമായി ബന്ധപ്പെട്ടതാണ്
വോട്ട് ചെയ്യാനുള്ള കുറഞ്ഞ പ്രായം 18 വയസ്സാക്കി
14
ഇന്ത്യയുടെ മാഗ്നാകാർട്ട എന്ന് വിശേഷിപ്പിക്കുന്നത് എന്തിനെയാണ്
മൗലിക അവകാശങ്ങൾ
15
ഭരണഘടന നിലവിൽ വരുമ്പോൾ ഉണ്ടായിരുന്ന മൗലിക അവകാശങ്ങളുടെ എണ്ണം
7
16
ഭരണഘടനയെ അനുസരിക്കുക എന്നത് നമ്മുടെ ഭരണഘടനയുടെ ഏതു ഭാഗത്തിൽ പെടുന്നു
മൗലിക കർത്തവ്യങ്ങൾ
17
ഭരണഘടനയുടെ ഏതു വേദഗതിയിലൂടെയാണ് മൗലിക കർത്തവ്യങ്ങൾ ഉൾപ്പെടുത്തിയത്
42
18
42 ആം ഭരണഘടന ഭേതഗതി നടപ്പിലാക്കുമ്പോൾ ഇന്ത്യൻ President
ഫക്രുദീൻ അലി അഹമ്മദ്
19
മൗലിക കടമകളുടെ എണ്ണം എത്രയാണ്
11
20
ഭരണഘടനയിൽ മതസ്വാതന്ത്രത്തിലുള്ള അവകാശത്തെ സംബന്ധിച്ച് പ്രതിപാദിക്കുന്ന വകുപ്പുകൾ
25 മുതൽ 28 വരെ
21
44 ആം ഭരണഘടന ഭേദഗതി പ്രകാരം ഉള്ള കാലത്തെ പ്രസിഡന്റ്
നീലം സഞ്ചിവ് റെഡി
22
44 ആം ഭരണഘടന ഭേദഗതി നടപ്പിലാക്കുന്ന സമയത്ത് പ്രധാനമന്ത്രി
മൊറാർജി ദേശായി
23
സ്വത്തവകാശത്തെ പറ്റി ഭരണഘടനയിൽ പ്രതിപാദിച്ചിരുന്ന ആർട്ടിക്കിൾ
ആർട്ടിക്കിൾ 31
24
ഭരണഘടനയുടെ ആർട്ടിക്കിൾ 24 പ്രകാരം നിരോധിക്കപ്പെട്ടത്
ബാലവേല
25
മൗലിക അവകാശങ്ങളുടെ ശില്പി എന്നറിയപ്പെടുന്നത് ആരാണ്
സർദാർ വല്ലഭായി പട്ടേൽ
26
ഭരണഘടനയിൽ മൗലികാവകാശങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ
12 to 35
27
ആറു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സംരക്ഷണവും വിദ്യാഭ്യാസവും നൽകണമെന്ന് അനുശാസിക്കുന്ന ഭരണഘടന വകുപ്പ്
ആർട്ടിക്കിൾ 45
28
ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന പൗരന്റെ ധാർമിക ചുമതല ഏതാണ്
മാതാപിതാക്കളെ സംരക്ഷിക്കുക
29
ഇന്ത്യൻ ഭരണഘടനയിൽ നിർദ്ദേശകതത്വങ്ങൾ എന്ന ആശയവും ഏത് രാജ്യത്തെ ഭരണഘടനയിൽ നിന്നുമാണ് സ്വീകരിച്ചിരിക്കുന്നത്
അയർലാൻഡ്
30
ഭരണഘടനയിൽ മാർഗ്ഗനിർദ്ദേശപ തത്വങ്ങൾ ഉൾപ്പെട്ട വകുപ്പുകൾ
36 - 51
31
ഇന്ത്യയിലെ സുപ്രീംകോടതി എവിടെയാണ് സ്ഥിതി ചെയ്യുന്നത്
ഡൽഹി
32
മൗലിക അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവ് അറിയപ്പെടുന്നത്
റിട്ട്
33
റിട്ട് എന്ന ആശയം ഇന്ത്യ കടമെടുത്തിരിക്കുന്ന രാജ്യം
ബ്രിട്ടൻ
34
ഹൈക്കോടതികൾ റിട്ട് പുറപ്പെടുവിക്കുന്നതിനെ പ്രതിപാദിക്കുന്ന ആർട്ടിക്കിൾ
ആർട്ടിക്കിൾ 226
35
സ്വകാര്യതയ്ക്കുള്ള അവകാശം മൗലിക അവകാശമാണെന്ന് സുപ്രീംകോടതി വിധിച്ച വർഷം മാസം തീയതി
2017 ഓഗസ്റ്റ് 24
36
ഹേബിയസ് കോർപ്പസിന്റെ അർത്ഥം
ശരീരം ഹാജരാക്കുക
37
അന്യായമായി തടവിൽ വെച്ചിരിക്കുന്ന ഒരാളെ കോടതിക്ക് മുൻപിൽ ഹാജരാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് പുറപ്പെടുവിക്കുന്നത് റിട്ട്
ഹേബിയസ് കോർപ്പസ്
38
അർഹതയില്ലാത്ത പദവിയിൽ ഇരിക്കുന്ന ഉദ്യോഗത്തിനെതിരെ നൽകുന്ന റിട്ട
ക്വ വാറണ്ടോ
39
ചുമതലകൾ നിറവേറ്റുവാൻ ആജ്ഞാപിക്കുന്ന നിയമാനുസൃതമായ പ്രമാണം ഏതു പേരിൽ അറിയപ്പെടുന്നു
മാൻഡമസ് റിട്ട്
40
ഒരു കീഴ് കോടതി അധികാര അതിർത്തി ലംഘിക്കുകയോ സ്വാഭാവിക നീതി നിയമങ്ങൾക്ക് എതിരായ പ്രവർത്തിക്കുകയും ചെയ്യുന്നതിന് പ്രാഥമികമായി തടയുന്ന റിട്ട്
പ്രൊഹിബിഷൻ റിട്ട്
41
ദേശീയ ഗാനത്തെയും ദേശീയ പതാകയെയും വന്ദിക്കുക എന്നു പറയുന്നത്
മൗലിക കർത്തവ്യം
42
ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്താൽ എത്ര മണിക്കൂറിനകം ഹാജരാക്കണം
24
43
ആർട്ടിക്കിൾ 20 പറയുന്നത്
കുറ്റം ചെയ്തവരെ സംബന്ധിച്ചുള്ള സംരക്ഷണം
44
ആർട്ടിക്കിൾ 20 ഒന്നിൽ പറയുന്നത്
മുൻകാല പ്രാബല്യത്തോടെ ക്രിമിനൽ നിയമങ്ങൾ പാസാക്കാൻ പാടില്ല
45
ആർട്ടിക്കിൾ 20 രണ്ടിൽ പറയുന്നത്
ഒരു കുറ്റത്തിന് ഒരു വ്യക്തിയെ ഒന്നിലധികം തവണ ശിക്ഷിക്കാൻ പാടില്ല
46
ആർട്ടിക്കിൾ 20 മൂന്നിൽ പറയുന്നത്
ഒരു വ്യക്തിയെ അയാൾക്കെതിരെ തന്നെ തെളിവുകൾ നൽകാൻ പ്രേരിപ്പിക്കാൻ പാടില്ല
47
ആർട്ടിക്കിൾ 22:പറയുന്നത്
arrest നും തടങ്കലിൽ വയ്ക്കുന്നതിനും എതിരെയുള്ള അവകാശം
48
മൗലികാവകാശങ്ങളെ കുറിച്ചുള്ള പ്രമേയം പാസാക്കിയ കോൺഗ്രസ് സമ്മേളനം
കറാച്ചി സമ്മേളനം
49
കറാച്ചി സമ്മേളനം നടന്ന വർഷം
1931
50
1931 ലെ കറാച്ചി കോൺഗ്രസ് സമ്മേളനത്തിൽ പ്രമേയം എഴുതി തയ്യാറാക്കിയത് ആരാണ്
ജവഹർലാൽ നെഹ്റു