記憶度
19問
46問
0問
0問
0問
アカウント登録して、解答結果を保存しよう
問題一覧
1
ബൻസാഗർ ഡാം സ്ഥിതി ചെയ്യുന്ന സംസ്ഥാനം
മധ്യപ്രദേശ്
2
ഇന്ത്യയിലെ ഏറ്റവും വലിയ കനാൽ
ഇന്ദിരാഗാന്ധി കനാൽ
3
ഇന്ത്യയിലെ ആദ്യത്തെ വിൻഡ് ഫാം സ്ഥാപിതമായ സംസ്ഥാനം
ഗുജറാത്ത്
4
ഇന്ദിരാഗാന്ധി കനാൽ നിർമാണം ആരംഭിച്ച വർഷം മാസം തീയതി
1958 മാർച്ച് 31
5
ശ്രീശൈലം ജലവൈദ്യുത നിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം
ആന്ധ്രപ്രദേശ് തെലുങ്കാന
6
ഇന്ത്യയിലെ ആദ്യത്തെ ടൈഡൽ പവർ പ്രൊജക്റ്റ് എവിടെയാണ് സ്ഥാപിതമായത്
വിഴിഞ്ഞം
7
സോളാർ നയ നിലവിൽ വന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം
ഗുജറാത്ത്
8
നാത്പാ ജാക്രി ജലവൈദ്യുത നിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം
ഹിമാചൽ പ്രദേശ്
9
കോർബ താപ വൈദ്യുത നിലയം സ്ഥിതിചെയ്യുന്നത് എവിടെ
ഛത്തീസ്ഗഡ്
10
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട് ആയ ഭക്രാനങ്കൽ പദ്ധതി ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്
സത് ലജ്ജ്
11
ഇന്ത്യയുടെ പവർഹൗസ് എന്നറിയപ്പെടുന്ന സംസ്ഥാനം
മഹാരാഷ്ട്ര
12
പ്രകൃതി വാതകം വീടുകളിൽ എത്തിക്കുന്ന കേന്ദ്രസർക്കാരിന്റെ ബൃഹത് പദ്ധതി
City gas distribution
13
ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ട്
ഭക്രാനങ്കൽ സംഭരണശേഷിയുടെ അടിസ്ഥാനത്തിൽ
14
തെഹരി ഡാം പ്രോജക്ട് ഏതു നദിയിലാണ്
ഭഗീരഥി നദിയിൽ
15
ഇന്ത്യയിൽ വൈദ്യുതി ഉല്പാദിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന പ്രധാന അസംസ്കൃത വസ്തു
കൽക്കരി
16
റാവത്ത് ബട്ട് ആണവ വൈദ്യുത നിലയം ഏത് സംസ്ഥാനത്താണ്
രാജസ്ഥാൻ
17
ചെറുകിട വൈദ്യുത പദ്ധതികൾക്ക് അനുമതി നൽകുന്ന കേരളത്തിലെ ഏജൻസി
അനർട്ട്
18
മേട്ടൂർ ഡാം സ്ഥിതി ചെയ്യുന്ന സംസ്ഥാനം
തമിഴ്നാട്
19
തവാ ഡാം സ്ഥിതി ചെയ്യുന്ന നദി
തവാ
20
ഇന്ത്യയിലെ ഏറ്റവും വലിയ പെട്രോളിയം പ്രകൃതിവാതകം ഉൽഘനന ഉല്പാദന കമ്പനി
ഒഎൻജിസി
21
ലോകത്തിലെ ഏറ്റവും വലിയ കപ്പൽ പുളിക്കൽ കേന്ദ്രം എവിടെയാണ് സ്ഥിതി ചെയ്യുന്നത്
അലാങ് ഗുജറാത്ത്
22
ഇന്ത്യയിൽ ഏറ്റവും കൂടുതൽ താപവൈദ്യുത ഉല്പാദിപ്പിക്കുന്ന സംസ്ഥാനം
മഹാരാഷ്ട്ര
23
ആറ്റോമിക് എനർജി കമ്മീഷന്റെ ആദ്യ ചെയർമാൻ
ഹോമി ജെ ബാബ
24
കൊയ്യാലി എണ്ണ ശുദ്ധീകരണശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം
ഗുജറാത്ത്
25
കൂടംകുളം ആണവൈദ്യുത നിലയത്തിനെതിരെ പോരാടിയ സമരനായകൻ
എസ് പി ഉദയകുമാർ
26
ഏറ്റവും കൂടുതൽ കാണപ്പെടുന്ന പോസിൽ ഇന്ധനം
കൽക്കരി
27
എന്നുമുതലാണ് രാജസ്ഥാൻ കനാലിന്റെ നാമം ഇന്ദിരാഗാന്ധി കനാൽ എന്നാക്കി മാറ്റിയത്
1984
28
നെറോറ ആണവ വൈദ്യുത നിലയം ഏത് സംസ്ഥാനത്താണ്
ഉത്തർപ്രദേശ്
29
ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ കീഴിലുള്ള പെട്രോൾ പമ്പുകൾ പൂർണമായും ഓട്ടോമാറ്റ്സംവിധാനത്തിൽ ആയ ആദ്യ ഇന്ത്യൻ സംസ്ഥാനം
കേരളം
30
ബഗ്ളി ഹാർ ജലവൈദ്യുത പദ്ധതി ഏതു സംസ്ഥാനത്താണ്
ജമ്മു കാശ്മീർ
31
കേരളത്തിലെ കാറ്റാടി പാഠങ്ങളുടെ സാങ്കേതിക പ്രവർത്തനങ്ങൾക്ക് അനുമതി നൽകുന്ന ഏജൻസി
അനർട്ട്
32
ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രകൃതി വാതകശേഖരണം ഉള്ളത് എവിടെയാണ്
മുംബൈ ഹൈ
33
ഇന്ത്യയിലെ ഏറ്റവും വലിയ കാറ്റാടി പാടം
മുപ്പന്തൽ തമിഴ്നാട്
34
ജവഹർലാൽ നെഹ്റു സമൃദ്ധിയുടെ നീരറവ എന്ന് വിശേഷിപ്പിച്ച എണ്ണപ്പാടം
ആംഗലേശ്വർ
35
അമേരിക്കയുടെ ടെന്നീസ് വാലി പദ്ധതിയുടെ മാതൃകയിൽ ഇന്ത്യയിൽ നിർമ്മിച്ച പദ്ധതി
ദാമോദർ വാലി പദ്ധതി
36
നാത്പാ ജാക്രി ജലവൈദ്യുത നിലയം സ്ഥിതി ചെയ്യുന്ന നദി
സത് ലഞ്ച്
37
ബാബ ആറ്റോമിക് റിസർച്ച് സെന്റർ സ്ഥിതി ചെയ്യുന്നത് എവിടെ
trombe
38
പ്രകൃതി വാതകം കാണപ്പെടുന്ന ഇന്ത്യയിലെ പ്രധാന മേഖലകൾ
കൃഷ്ണ കാവേരി തടം, മുംബൈ ഹൈ, ഗൾഫ് ഓഫ് കമ്പത്ത്
39
ഇന്ത്യയിലെ ആദ്യ വിൻഡ് ഫാം സ്ഥാപിതമായ സംസ്ഥാനം
ഗുജറാത്ത്
40
ഇന്ത്യയിലെ ആദ്യത്തേതും ഏറ്റവും വലുതുമായ ആണവ വൈദ്യുത നിലയം
താരാപൂർ
41
രാജസ്ഥാൻ കനാലിന്റെ പുതിയ നാമം
ഇന്ദിരാഗാന്ധി കനാൽ
42
മേട്ടൂർ ഡാം സ്ഥിതി ചെയ്യുന്ന നദി
കാവേരി
43
നാഗാർജുന സാഗർ പദ്ധതി ഏത് നദിയിലാണ് നടപ്പിലാക്കിയിരിക്കുന്നത്
കൃഷ്ണ
44
കാറ്റിൽ നിന്ന് ഏറ്റവും കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ഏത്
തമിഴ്നാട്
45
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ അണക്കെട്ട്
സർദാർ സരോവർ
46
ബറൗണി എണ്ണ ശുദ്ധീകരണശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം
ബീഹാർ
47
ഭക്രാനംഗൽ അണക്കെട്ട് സ്ഥിതി ചെയ്യുന്ന തടാകം
ഗോവിദ് സാഗർ തടാകം
48
ബാബ ആറ്റോമിക് റിസർച്ച് സെന്റർ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത വർഷം
1957 ജനുവരി 20
49
പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയിൽ ഉദ്ഘാടനം ചെയ്ത ഗ്യാസ് പൈപ്പ് ലൈൻ പ്രോജക്ട്
ഊർജ്ജഗംഗ
50
ബാബ അറ്റോമിക് റിസോർട്ട് സെൻട്രൽ സ്ഥാപിതമായ വർഷം
1954 ജനുവരി 3
51
കൂടംകുളം റിയാക്ടറിൽ ഉപയോഗിക്കുന്ന ഇന്ധനം
യുറേനിയം 235
52
ചൂട് നീരുറവയിൽ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ കേന്ദ്ര
മണികരൻ ഹിമാചൽ പ്രദേശ്
53
കൂടംകുളം ആണവ നിലയവുമായി സഹകരിക്കുന്ന രാജ്യം
റഷ്യ
54
ജയ്താപൂർ ആണവ നിലയത്തിന് സഹായം നൽകുന്ന രാജ്യം
ഫ്രാൻസ്
55
ഭക്രാൻ നങ്കൽ അണക്കെട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്
ഹിമാചൽ പ്രദേശ്
56
ബാബ ആറ്റോമിക് റിസർച്ച് സെന്റർ കീഴിലുള്ള ഇന്ത്യയിലെ ആണവൈദ്യുത നിലയങ്ങളുടെ എണ്ണം
9
57
ദിഗ് ബോയ് എണ്ണപ്പാടം കമ്മീഷൻ ചെയ്ത വർഷം
1901
58
കൂടംകുളം ആണവ വൈദ്യുത നിലയം തമിഴ്നാട്ടിലെ ഏതു ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്
തിരുനെൽവേലി
59
നിർമ്മിക്കാൻ ഉപയോഗിച്ച കോൺക്രീറ്റ് അളവിന്റെ അടിസ്ഥാനത്തിൽ ലോകത്ത് ഏറ്റവും വലിയ രണ്ടാമത്തെ അണക്കെട്ട്
സർദാർ സരോവർ
60
ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ എണ്ണ ശുദ്ധീകരണശാല
ദിഗ് ബോയ്
61
കൊയിന ജലവൈദ്യുത നിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം
മഹാരാഷ്ട്ര
62
ആണവ ഊർജ്ജ വകുപ്പ് നിലവിൽ വന്ന വർഷം
1954 ഓഗസ്റ്റ് 3
63
കൈഗ ആണവ വൈദ്യുത നിലയം ഏത് സംസ്ഥാനത്താണ്
കർണാടക
64
ഏതു നദിയിലെ ജലസേചന പദ്ധതിയാണ് സർദാർ സരോവർ
നർമ്മദ
65
കോസി ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്താണ്
ബീഹാർ
66
ദാമോദർ വാലി നദീതട പദ്ധതി നിലവിൽ വന്ന വർഷം
1948 ജൂലൈ 7
67
ദിഗ് ബോയ് എണ്ണ ശുദ്ധീകരണശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം
ആസാം
68
ഏഷ്യയിലെ ആദ്യത്തെ ആണവ ഗവേഷണ റിയാക്ടർ
അപ്സര
69
കക്രപാറ ആണവ വൈദ്യുത നിലയം ഏത് സംസ്ഥാനത്താണ്
ഗുജറാത്ത്
70
തവാ ഡാം സ്ഥിതി ചെയ്യുന്ന സംസ്ഥാനം
മധ്യപ്രദേശ്
71
തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിൽ സ്ഥിതിചെയ്യുന്ന ആണവ വൈദ്യുത നിലയം
കൂടംകുളം ആണവ വൈദ്യുത നിലയം
72
ഉക്കായി ഡാം സ്ഥിതി ചെയ്യുന്ന സംസ്ഥാനം
ഗുജറാത്ത്
73
ഇന്ത്യയുടെ ഫാസ്റ്റ് ബ്രീഡർ ടെസ്റ്റ് റിയാക്ടർ പ്രവർത്തിക്കുന്നത് എവിടെയാണ്
കൽപാക്കം
74
താരാപൂർ ആണവ നിലയം പ്രവർത്തനം ആരംഭിച്ച വർഷം മാസം തിയതി
1969 ഒക്ടോബർ 28
75
100% സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ഉള്ള ഇന്ത്യയിലെ ആദ്യ ജില്ല
സൂറത്ത് ഗുജറാത്ത്
76
പ്രധാന പാരമ്പര്യേതര ഊർജ്ജവങ്ങൾ ഏതെല്ലാം
കാറ്റ് തിരമാല ജിയോ തെർമൽ സോളാർ
77
ഭക്രാനങ്കൽ അണക്കെട്ടിന്റെ പ്രയോജനം ലഭിക്കുന്ന പ്രദേശങ്ങൾ
ഹിമാചൽ പ്രദേശ് പഞ്ചാബ് ഹരിയാന രാജസ്ഥാൻ ഡൽഹി
78
ശ്രീശൈലം ജലവൈദ്യുത നിലയം സ്ഥിതി ചെയ്യുന്ന നദി
കൃഷ്ണ
79
തില്ലയ്യ അണക്കെട്ട് സ്ഥിതി ചെയ്യുന്ന ദാമോദർ നദിയുടെ പോഷകനദി
ബരാക്കർ നദി
80
ദാമോദർ നദീതട പദ്ധതിയുടെ ഗുണഭോക്തൃ സംസ്ഥാനങ്ങൾ ഏതെല്ലാം
താർഖൻഡ്, പശ്ചിമബംഗാൾ
81
ഏഷ്യയിലെ ആദ്യത്തെ ആണവ വൈദ്യുതി ഉല്പാദന കേന്ദ്രം ഏതാണ്
ട്രോബേ
82
ഇന്ത്യയിലെ ആദ്യ താപവൈദ്യുത നിലയം ഏതാണ്
നെയ് വേലി താപവൈദ്യുത നിലയം തമിഴ്നാട്
83
കേരളത്തിലെ കാറ്റാടി ഫാമുകൾ ഇവിടെയെല്ലാം ആണ്
കഞ്ചിക്കോട് അട്ടപ്പാടി അഗളി രാമക്കൽമേട്
84
ബെൻസാഗർ ഡാം സ്ഥിതി ചെയ്യുന്ന നദി
സോൺ
85
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വിവിധ ദേശ നദീതട പദ്ധതി
ദാമോദർ നദീതട പദ്ധതി
86
ഏതൊക്കെയാണ് പരമ്പരാഗത ഊർജ്ജസ്രോതസ്സുകൾ
പെട്രോളിയം പ്രകൃതിവാതകം ആണവ വൈദ്യുതി
87
ഇന്ത്യയിലെ വൈദ്യുതി ഉപയോഗത്തിന്റെ ഭൂരിഭാഗവും ഏതു വിഭാഗത്തിൽ നിന്നാണ്
താപവൈദ്യുതി
88
പെട്രോളിയത്തിന്റെ വാതക രൂപം
പ്രകൃതി വാതകം
89
പാരമ്പര്യ സ്രോതസ്സുകൾ വികസിപ്പിച്ചെടുക്കുന്ന കേരളത്തിലെ സ്ഥാപനം
അനർട്ട്
90
രഞ്ജിത്ത് സാഗർ ഡാം സ്ഥിതി ചെയ്യുന്ന സംസ്ഥാനം
പഞ്ചാബ്
91
കൊയിന ജലവൈദ്യുത നിലയം സ്ഥിതി ചെയ്യുന്ന നദി
കൊയിനാ
92
ഇന്ദിരാഗാന്ധി കനാൽ പദ്ധതിയുടെ പ്രധാന ഉപഭോക്താവായ സംസ്ഥാനം
രാജസ്ഥാൻ
93
കക്രപാറ ആണവ നിലയം ഏത് സംസ്ഥാനത്താണ്
ഗുജറാത്ത്
94
ഇന്ത്യൻ ആണവ ശാസ്ത്രത്തിന്റെ പിതാവ്
ഹോമി ജെ ബാബ
95
ദാമോദർ വാലിയുടെ ഭാഗമായ ആദ്യ അണക്കെട്ട്
തിലയ്യാ അണക്കെട്ട്
96
കൂടംകുളം ആണവ നിലയത്തിന് സാങ്കേതിക സഹായം നൽകിയ വിദേശ രാജ്യം
റഷ്യ
97
ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ ആസ്ഥാനം എവിടെയാണ്
ഡെറാഡൂൺ
98
ഇന്ത്യയിലെ പ്രധാന എണ്ണ ഖനന കേന്ദ്രം
മുംബൈ ഹൈ
99
റഷ്യയുടെ സഹായത്തോടെ നിർമാണം പൂർത്തിയാക്കിയ ഇന്ത്യയിലെ ആണവ നിലയം ഏത്
കൂടംകുളം