問題一覧
1
ജോൺ ഡാൾട്ടൻ ആറ്റോമിക് സിദ്ധാന്തം ആവിഷ്കരിച്ച വർഷം
1807
2
ആറ്റോമിക സിദ്ധാന്തത്തെ ആവിഷ്കരിച്ചത് ആരാണ്
ജോൺ ഡാൾട്ടൻ
3
ജോൺ ഡാൽട്ടൻ ഉണ്ടായിരുന്ന സുഖം എന്താണ്
നിറങ്ങൾ തിരിച്ചറിയാൻ കഴിയാത്ത ഡാൾട്ടനിസം or വർണ്ണാന്ധത
4
വർണാന്ധതയുള്ള ആൾക്ക് കാണാൻ കഴിയുന്ന നിറം ഏത്
നീല
5
വർണ്ണാന്ധതയുള്ള ആളുകൾക്ക് തിരിച്ചറിയാൻ കഴിയാത്ത വർണ്ണം ഏത്
ചുവപ്പ് പച്ച
6
രാസപ്രവർത്തനത്തിൽ ഏർപ്പെടാൻ കഴിയുന്ന ഏറ്റവും ചെറിയ കണിക
ആറ്റം
7
ഹംഫ്രി ഡെവി മൂലകങ്ങളെ വേർതിരിച്ചത് എങ്ങനെയാണ്
വൈദ്യുതി ഉപയോഗിച്ച്
8
ഹംഫ്രി ഡെവി വേർതിരിച്ചെടുത്ത മൂലകങ്ങൾ ഏതെല്ലാം
ബേരിയം, ബോറോൺ, പൊട്ടാസ്യം കാൽസ്യം സോഡിയം മഗ്നീഷ്യം സ്‌ട്രോൺഷ്യം
9
വൈദ്യുതിയുടെ പിതാവ് എന്ന് അറിയപ്പെടുന്നത്
മൈക്കിൾ ഫാരഡ
10
വൈദ്യുത വിസ്ലേഷണം കണ്ടുപിടിയത് ആരാണ്
മൈക്കിൾ ഫാരഡേ
11
എന്താണ് വൈദ്യുതവിസ്ലെഷണം
ഒരു ദ്രാവകത്തിലൂടെ വൈദ്യര് കടത്തിവിട്ട് ഘടകങ്ങൾ ആക്കി മാറ്റാനുള്ള കഴിവ്
12
വാതകത്തിലൂടെ വൈദ്യുതി കടന്നുപോകുന്നു എന്ന് കണ്ടെത്തിയത് ആര്
ഹെൻഡ്രിച്ച് ഡീസ്ലർ
13
വാക്യം ട്യൂബ് കണ്ടെത്തിയതാര്
ഹെൻഡ്രിച്ച് ഡീസ്ലർ
14
ഒരു വാതകത്തിലൂടെ വൈദ്യുതി കടന്നു പോകണമെങ്കിൽ അതിന്റെ മർദ്ദം എങ്ങനെയായിരിക്കണം
വളരെ താഴ്ന്ന മർദ്ദത്തിൽ ആയിരിക്കും വൈദ്യുതികൾ വാതകത്തിലൂടെ കടന്നുപോവുക
15
വാതകങ്ങളിലെ പോസിറ്റീവ് ചാർജിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ ശാസ്ത്രജ്ഞൻ
യൂഗൻ ഗോൾഡ്സ്റ്റീൻ
16
x Ray കണ്ടുപിടിച്ചത് ആരാണ്
വില്ല്യം റോൺഡ്ജൻ
17
എക്സ്-റേ കണ്ടെത്തിയ വർഷം
1895 നവംബർ 8
18
ഇലക്ട്രോണിനെ കണ്ടെത്തിയത് ആര്
j j തോംസൺ
19
ഇലക്ട്രോണിനെ കണ്ടെത്തിയ വർഷം
1897
20
പ്രോട്ടോൺ കണ്ടെത്തിയതാര്
റൂദർ ഫോർഡ്
21
പ്രോട്ടോണിനെ കണ്ടെത്തിയ വർഷം
1911
22
പ്രോട്ടോണിന് ആ പേര് കൊടുത്ത വർഷം
1920
23
ഒരു പ്രോട്ടോണിന്റെ മാസ് ഏതു മൂലകത്തിന്റെ ആറ്റത്തിന് മാസിനാണ് തുല്യം
ഹൈഡ്രജൻ
24
ലോഹങ്ങൾ അലോഹങ്ങൾ എന്ന് മൂലകങ്ങളെ വേർതിരിച്ച ശാസ്ത്രജ്ഞൻ
ലാവോസിയർ
25
മൂലകങ്ങളെ തൃകങ്ങൾ എന്ന് വേർതിരിച്ചത് ആരാണ്
ഡൊബെറൈനർ
26
പിരിയോടിക് ടേബിളിലെ ഗ്രൂപ്പുകളുടെ എണ്ണം
18
27
പീരിയോഡിക് ടേബിളിലെ പിരീഡുകളുടെ എണ്ണം
7
28
പീരിയോടിക് ടേബിളിൽ എത്ര ബ്ലോക്കുകളാണ് ഉള്ളത്
4
29
പീരിയോഡിക് ടേബിളിലെ ബ്ലോക്കുകൾ ഏതെല്ലാം
s p d f
30
ആധുനിക ആവർത്തന പട്ടികയുടെ ശാസ്ത്രജ്ഞൻ
മോസ്ലി
31
പതിനേഴാം ഗ്രൂപ്പ് മൂലകങ്ങളെ വിളിക്കുന്ന പേര്
ഹലോജൻ
32
പ്രകൃതിയിൽ ഏറ്റവും കൂടുതൽ ദുർലഭമായി കാണപ്പെടുന്ന ഹാലോജൻ
അസറ്റാറ്റിൻ
33
ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകം
ഓക്സിജൻ
34
അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം
നൈട്രജൻ
35
പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകം
ഹൈഡ്രജൻ
36
മീനമാത എന്ന ദുരന്തത്തിന് കാരണമായ മൂലകം
മീഥയിൽ മെർക്കുറി
37
ആധുനിക ആവർത്തന പട്ടികയിൽ എസ് ബ്ലോക്ക് മൂലകങ്ങളെയും ഈ ബ്ലോക്ക് മൂലകങ്ങളെയും വിളിക്കുന്ന പേര്
പ്രാതിനിധ്യ മൂലകങ്ങൾ
38
ഹാലോജൻ എന്ന വാക്കിനർത്ഥം
ലവണ ഉണ്ടാക്കുന്നത്
39
സംക്രമ മൂലകങ്ങൾ കാണപ്പെടുന്നത് എവിടെയാണ്
d block
40
ആവർത്തന പട്ടികയിൽ ഏറ്റവും കൂടുതൽ ഇലക്ട്രോ നെഗറ്റിവിറ്റി കൂടിയ മൂലകം
ഫ്ലൂറിൻ
41
ഇലക്ട്രോ നെഗറ്റിവിറ്റി കൂടിയ മൂലകങ്ങൾ പീരിയോഡിക് ടേബിളിൽ എവിടെയാണ് കാണപ്പെടുന്നത്
വലതുവശത്ത് മുകളിലായി
42
ദ്രവ ഓക്സിജന്റെ നിറമെന്ത്
നീല
43
ആഗോളതാപനവുമായി ബന്ധപ്പെട്ട മൂലകം
കാർബൺ
44
ആഗോളതാപനത്തിന് കാരണമായ വാതകം
കാർബൺ ഡൈ ഓക്സൈഡ്
45
മെൻഡലിവിന്റെ പീരിയോഡിക് ടേബിളിൽ മൂലകങ്ങളെ എങ്ങനെയാണ് തരംതിരിച്ചിരുന്നത്
ആറ്റോമിക മാസിന്റെ ക്രമത്തിൽ
46
ആധുനിക ആവർത്തന പട്ടികയിൽ മൂലകങ്ങളെ എങ്ങനെയാണ് തരംതിരിച്ചിരിക്കുന്നത്
ആറ്റോമിക നമ്പറിന്റെ ക്രമത്തിൽ
47
ഞാനെന്റെ കയ്യിൽ എടുത്തു പിടിച്ചാൽ അത് ഉരുകും ഇങ്ങനെ പറഞ്ഞത് ഏതു മൂലകത്തെ പറ്റിയാണ്
ഗാലിയം
48
ജലത്തിലൂടെ വൈദ്യുതി കടത്തിവിട്ട് അതിനെ ഓക്സിജനും ഹൈഡ്രജനും ആക്കി വേർതിരിക്കാം എന്ന് 1806 കണ്ടെത്തിയ ശാസ്ത്രജ്ഞൻ
ഹംഫ്രി ഡേവി
49
ഓക്സിജൻ കണ്ടെത്തിയ ശാസ്ത്രജ്ഞൻ
ജോസഫ് പ്രീസ്റ്റിലി
50
ഹൈഡ്രജൻ കണ്ടെത്തിയ ശാസ്ത്രജ്ഞൻ
ഹെന്റി കാവൻഡിഷ്
51
ഒരു നിശ്ചിത പാതയിലൂടെ ന്യൂക്ലിയസിന് ചുറ്റി സഞ്ചരിക്കുന്ന കണം ഏത്
ഇലക്ട്രോൺ
52
ഒരു ഗ്ലൂക്കോസ് തന്മാത്രയിലെ ആറ്റങ്ങളുടെ എണ്ണം
24
53
ഗ്ലൂക്കോസ് തന്മാത്രയുടെ ആറ്റോമിക ഫോർമുല
C6H1206
54
മൂന്നു ഗ്ലൂക്കോസ് തന്മാത്രയിലെ ആറ്റങ്ങളുടെ എണ്ണം
72
55
ഒരു ആറ്റത്തിന്റെ N ഷെല്ലിൽ ഉൾക്കൊള്ളാൻ കഴിയുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം
32
56
ഓരോ ഷെല്ലിലെയും ഇലക്ട്രോണുകളുടെ എണ്ണം കണ്ടെത്താനുള്ള സമവാക്യം ഏത്
2N^2
57
ഐസോടോപ്പുകൾ ഉണ്ടാകാൻ കാരണം
ന്യൂട്രോണുകളുടെ എണ്ണത്തിലുള്ള വ്യത്യാസം
58
ഇലക്ട്രോണിന്റെ ചാർജിന് മൂല്യം കണ്ടെത്തിയ ശാസ്ത്രജ്ഞൻ
മില്ലിക്കൺ
59
ആറ്റത്തിന്റെ സൗരയൂഥ മാതൃക ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ
ഏണസ്റ്റ് റുഥർഫോർഡ്
60
പ്ലം പുഡിങ് മോഡൽ അല്ലെങ്കിൽ തണ്ണിമത്തൻ മാതൃക ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ
j j തോംസൺ
61
മനുഷ്യനിർമ്മിതമായ ആദ്യ മൂലകം ഏത്
ടെക്നീഷ്യം
62
പ്രപഞ്ചത്തിലെ ദ്രവ്യത്തിന്റെ മുക്കാൽ ഭാഗവും അടങ്ങിയിരിക്കുന്ന മൂലകം
ഹൈഡ്രജൻ
63
പ്രപഞ്ചത്തിൽ ദ്രവ്യം ഏറ്റവും കൂടുതൽ കാണപ്പെടുന്ന അവസ്ഥ ഏത്
പ്ലാസ്മ
64
മനുഷ്യ ശരീരത്തിലെ ഏറ്റവും കൂടുതലുള്ള മൂലകം
ഓക്സിജൻ
65
മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം
കാൽസ്യം
66
മനുഷ്യ ശരീരത്തിലെ ഏറ്റവും കൂടുതലുള്ള സംയുക്തം
ജലം
67
പദാർത്ഥത്തിന്റെ ഏറ്റവും ചെറിയ കണമാണ് ആറ്റം എന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ
ജോൺ ഡാൾട്ടൻ
68
ഏറ്റവും ചെറിയ ആറ്റം ഏത്
ഹീലിയ
69
ഏറ്റവും ലഘുവായ ആറ്റം
ഹൈഡ്രജൻ
70
ന്യൂട്ടോൺ കണ്ടുപിടിച്ചത് ആരാണ്
ജെയിംസ് ചാഡ്വീക്ക്
71
ന്യൂട്രോൺ ഇല്ലാത്ത മൂലകം
ഹൈഡ്രജൻ
72
ഹൈഡ്രജന്റെ ഏത് ഐസോടോപ്പിൽ ആണ് ന്യൂട്രോൺ ഇല്ലാത്തത്
പ്രോട്ടീയം
73
ഹൈഡ്രജന്റെ ഒരു ന്യൂട്രോൺ ഉള്ള ഐസോടോപ്പ് ഏത്
ഡ്യൂട്ടീരിയം
74
ആധുനിക രസതന്ത്രത്തിന്റെ പിതാവ്
ലാവോസിയർ
75
മൂലകങ്ങളുടെ ആവർത്തന പട്ടികയുടെ ഉപജ്ഞാതാവ് ആര്
മെന്റ് ലീവ്
76
പീരിയോഡിക് ടേബിളിലെ 101 മത്തെ മൂലകം
മെന്റലീവിയം
77
ഓക്സിജൻ വാതകം കണ്ടുപിടിച്ചതാര്
കാൾ ഷീലെ
78
പീരിയോഡിക് ടേബിളിലെ നൂറാമത്തെ മൂലകം
ഫെർമിയം
79
പീരിയോഡിക് ടേബിളിലെ 102 മത്തെ മൂലകം
നോബേലിയം
80
16- group മൂലകങ്ങളെ വിളിക്കുന്ന പേര്
ചാൾക്കോജനുകൾ
81
പതിനാറാം ഗ്രൂപ്പ് മൂലകങ്ങൾ ഏതെല്ലാം
ഓക്സിജൻ സൾഫർ സെലീനിയം ടെലൂറിയം പൊളോണിയം
82
പതിനാറാം ഗ്രൂപ്പ് മൂലകങ്ങളെ സാധാരണ പറയുന്ന പേര്
ഓക്സിജൻ ഫാമിലി
83
ടി ബ്ലോക്കിലെ മൂലകങ്ങളുടെ ഗ്രൂപ്പ് ആരംഭിക്കുന്നത് എവിടെ മുതൽ എവിടെ വരെ
13 to 18
84
brown കാൾ എന്നറിയപ്പെടുന്നത്
ലീഗ്നൈറ്റ്
85
soft കാൾ എന്ന് അറിയപ്പെടുന്നത്
ബിറ്റുമിനസ് കാൾ
86
ഹാർഡ് കാൾ
ആന്ധ്രാസൈറ്റ്
87
white ടാർ എന്ന് അറിയപ്പെടുന്നത്
നാഫ്തലീൻ
88
കാർബണിന്റെ 1 GAM എത്ര ഗ്രാം കാർബണിന് തുല്യമാണ്
12 gram
89
GAM ന്റെ ഫുൾ ഫോം
ഗ്രാം ആറ്റോമിക് മാസ്
90
എന്താണ് 1 GAM
ഒരു മൂലകത്തിന്റെ ആറ്റോമിക മാസിന് തുല്യമായ അത്രയും ഗ്രാം മൂലകത്തെ 1 GAM എന്നു പറയുന്നു
91
ഓക്സിജൻ ന്റെ 1 GAM എത്ര
16 ഗ്രാം
92
1 GAM ൽ അടങ്ങിയിരിക്കുന്ന ആറ്റങ്ങളുടെ എണ്ണം എത്ര
6.022×10^23
93
അവഗാഡ്രോ നമ്പർ എത്ര
6.022×10^23
94
സോഡിയത്തിന് ആറ്റോമിക നമ്പർ എത്ര
11
95
ഇലക്ട്രോ പോസിറ്റിവിറ്റി ഏറ്റവും കൂടിയ അസ്ഥിര മൂലകം ഏത്
ഫ്രാൻസിയം
96
ഇലക്ട്രോ പോസിറ്റിവിറ്റി ഏറ്റവും കൂടിയ സ്ഥിരം മൂലകം
സീസിയം