暗記メーカー
ログイン
രസതന്ത്രം ദൈനംദിന ജീവിതത്തിൽ 2
  • anandhu e ajayakumar

  • 問題数 26 • 11/8/2023

    記憶度

    完璧

    3

    覚えた

    11

    うろ覚え

    0

    苦手

    0

    未解答

    0

    アカウント登録して、解答結果を保存しよう

    問題一覧

  • 1

    കുമിൾനാശിനിയായി ഉപയോഗിക്കുന്ന രാസവസ്തു

    തുരിശ് അല്ലെങ്കിൽ കോപ്പർ സൾഫേറ്റ്

  • 2

    മുന്തിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്

    ടാർടാറിക് ആസിഡ്

  • 3

    അജിനോമോട്ടോയുടെ രാസനാമം

    മോണോ സോഡിയം ഗ്ലുട്ടമേറ്റ്

  • 4

    തക്കാളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്

    ഓക്സാലിക് ആസിഡ്

  • 5

    ഫൈബർ ഗ്ലാസിലെ ഒരു ഘടകം

    സിലിക്ക

  • 6

    മഴക്കോട്ട് നിർമ്മിക്കുമ്പോൾ ഉപയോഗിക്കുന്ന പദാർത്ഥം

    പോളി ക്ലോറോ ഈഥെയിൻ

  • 7

    സൂപ്പർ കൂൾഡ് ലിക്വിഡ് എന്നറിയപ്പെടുന്നത്

    ഗ്ലാസ്

  • 8

    ഗ്ലാസിന്റെ കാഠിന്യം കൂട്ടാനായി ഉപയോഗിക്കുന്ന പദാർത്ഥം

    ബോറാക്സ്

  • 9

    ഇലാസ്റ്റിക സ്വഭാവമുള്ള പോളിമർ ആണ്

    റബ്ബർ

  • 10

    wind shield,ബുള്ളറ്റ് പ്രൂഫ്,എന്നിവയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഗ്ലാസ്

    സേഫ്റ്റി ഗ്ലാസ്

  • 11

    വിവിധ രൂപത്തിൽ വാർത്തെടുക്കാൻ കഴിയുന്ന പോളിമർ ആണ്

    പ്ലാസ്റ്റിക്

  • 12

    ലെൻസുകളും കണ്ണാടികളുടെയും നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഗ്ലാസ്

    ഫ്ളിന്റ് ഗ്ലാസ്

  • 13

    ഫൈബർ, പ്ലാസ്റ്റിക് റബ്ബർ എന്നിവയുടെ അടിസ്ഥാന സ്വഭാവം

    പോളിമർ

  • 14

    ഹാർഡ് ഗ്ലാസ് എന്നറിയപ്പെടുന്നത്

    പൊട്ടാഷ് ഗ്ലാസ്‌

  • 15

    കൃത്രിമമായി നിർമ്മിച്ച പോളിമർകൾ ആയ നൈലോൺ റയോൺ പോളിത്തീൻ പിവിസി എന്നിവ ഏത് പേരിൽ അറിയപ്പെടുന്നു

    സിന്തറ്റിക് പോളിമർ

  • 16

    ഒരു പോളിമർ ആയ പോളിത്തീന്റെ മോണോർ ഏതാണ്

    ഈതീൻ

  • 17

    കൃത്രിമ സിൽക്ക് എന്നറിയപ്പെടുന്നത്

    റയോൺ

  • 18

    ഡ്യുട്ടീഡിയം ഓക്സൈഡിന്റെ കെമിക്കൽ ഫോർമുല

    D2O

  • 19

    pvc യുടെ മോണോർ ഏതാണ്

    വിനൈൽ ക്ലോറൈഡ്

  • 20

    സിമന്റിന്റെ നിർമ്മാണവേളയിൽ സെറ്റിംഗ് സമയം നിയന്ത്രിക്കാൻ ചേർക്കുന്ന പദാർത്ഥം ഏത്

    ജിപ്സം

  • 21

    ഘനജലം എന്നറിയപ്പെടുന്നത്

    ഡ്യുട്ടീറിയം ഓക്സൈഡ്

  • 22

    ശരീരത്തിന് പുറത്തുള്ള രോഗകാരികളെ നശിപ്പിക്കാൻ ഉപയോഗിക്കുന്ന ഔഷധം

    ആന്റി സെപ്റ്റിക്സ്

  • 23

    ജലത്തിന്റെ സ്ഥിര കാഠിന്യത്തിന് കാരണം

    കാൽസ്യത്തിന്റെയും മഗ്നിഷത്തിന്റെയും സൾഫേറ്റുകൾ ക്ലോറൈഡുകൾ നൈട്രേറ്റുകൾ

  • 24

    താൽക്കാലിക കാഠിന്യം ഇല്ലാതാക്കാനുള്ള വഴി

    ജലം തിളപ്പിക്കുക

  • 25

    സൂക്ഷ്മരോഗകാരികളെ നശിപ്പിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു

    ഡിസ് ഇൻഫെക്ടൻസ്

  • 26

    ശരീര താപനില കുറയ്ക്കാൻ ഉപയോഗിക്കുന്ന ഔഷധങ്ങൾ

    ആന്റി പൈററ്റിക്സ്