問題一覧
1
ലോകപ്രശസ്ത ഐടി കമ്പനിയായ ഓറക്കിളിൻ്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട മലയാളി
തോമസ് കുര്യൻ
2
കേരളത്തിൻറെ മത്സ്യത്തൊട്ടി എന്നറിയപ്പെടുന്നത്
കുട്ടനാട്
3
കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ
കുഡ്ലു
4
ഇന്ത്യയിലെ ആദ്യ ടൂറിസം പോലീസ് സ്റ്റേഷൻ എവിടെ
മട്ടാഞ്ചേരി
5
സമ്പൂർണ്ണ പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ ജില്ല
കണ്ണൂർ
6
അമരാവതി സമരം നടന്ന വർഷം
1961
7
ശബ്ദസുന്ദരൻ എന്ന പേരിൽ അറിയപ്പെടുന്ന മലയാള കവി
വള്ളത്തോൾ
8
അയിത്തത്തിനെതിരെ കേരളത്തിൽ 1917 ൽ നടന്ന ആദ്യ ജനകീയ പ്രക്ഷോഭം ഏത്
തളി ക്ഷേത്ര പ്രക്ഷോഭം
9
കേരളത്തിലെ ആദ്യ ഇ കോടതി നിലവിൽ വന്നത് എവിടെ
കോഴിക്കോട്
10
ഉൾനാടൻ ജല ഗതാഗതത്തിന് പ്രസിദ്ധമായ കേരളത്തിലെ ജില്ല ഏത്
ആലപ്പുഴ
11
കേരളത്തിലെ ആദ്യ കമ്പ്യൂട്ടർവൽക്കരണ താലൂക്ക് ഏത്
ഒറ്റപ്പാലം
12
കേരളത്തിലെ ആദ്യ പാൻ മസാല വിമുക്ത ജില്ല ഏത്
വയനാട്
13
ഇന്ത്യയിലെ ആദ്യത്തെ വനിതാ പോലീസ് സ്റ്റേഷൻ സ്ഥാപിതമായത് എവിടെ
കോഴിക്കോട്
14
കേരളം ആദ്യമായി സന്തോഷ് ട്രോഫി കിരീടം നേടിയ വർഷം
1973
15
കേരള നിയമസഭയിൽ എത്തിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി
ആർ ബാലകൃഷ്ണപിള്ള
16
ശിവരാമൻ കമ്മിറ്റിയുടെ ശുപാർശ പ്രകാരം നബാർഡ് രൂപീകൃതമായ വർഷം
1982
17
തിരുവിതാംകൂർ സർവകലാശാല നിലവിൽ വന്നത് എപ്പോൾ
1937
18
പാക്കനാർ കളി പ്രചാരണത്തിൽ ഉള്ള ജില്ല
ആലപ്പുഴ
19
കേരളത്തിലെ ആദ്യ പോസ്റ്റൽ സേവിങ്സ് ബാങ്ക് എടിഎം എവിടെയാണ്
തിരുവനന്തപുരം
20
കേരളത്തിലെ ഏറ്റവും വലിയ ജയിൽ
പൂജപ്പുര
21
കേരളത്തിലെ ആദ്യ ശിശു സൗഹൃദ ജില്ല ഏത്
എറണാകുളം
22
ഡോൾഫിൻ പോയിന്റ് സ്ഥിതിചെയ്യുന്ന ജില്ല
കോഴിക്കോട്
23
എല്ലാ ജാതിക്കാർക്കും പ്രൈമറി വിദ്യാഭ്യാസം നൽകാൻ ഉത്തരവിട്ട തിരുവിതാംകൂർ രാജാവ്
ശ്രീമൂലം തിരുനാൾ
24
കേരളത്തിലെ ആദ്യ കാർഷിക എൻജിനീയറിങ് കോളേജ് സ്ഥിതി ചെയ്യുന്ന ജില്ല
മലപ്പുറം
25
വെമ്പോലിനാട് എന്ന് അറിയപ്പെട്ടിരുന്ന ജില്ല ഏത്
കോട്ടയം
26
കുടുംബശ്രീ പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ ആദ്യ ജില്ല
ആലപ്പുഴ
27
കോടതിവിധിയിലൂടെ പ്രദർശനം നിർത്തിവെച്ച ആദ്യ മലയാള ചിത്രം
മാർത്താണ്ഡ വർമ്മ
28
ഏത് മാസത്തിലാണ് കാഞ്ഞിരമറ്റം കൊടികുത്ത് അരങ്ങേറുന്നത്
ജനുവരി
29
തിരുവിതാംകൂറിൽ പൗര സമത്വവാദ പ്രക്ഷോഭം നടന്ന വർഷം
1919
30
KSRTC നിലവിൽ വന്ന വർഷം ഏത്
1965