問題一覧
1
ഗ്രെയ്പ് സ്പിരിറ്റ്
എതനോൾ
2
പോളിമറൈസേഷൻ വഴി ഉണ്ടാക്കുന്ന തന്മാത്രകൾ അറിയപ്പെടുന്നത്
ഹോളിമറുകൾ
3
വുഡ് സ്പിരിറ്റ് എന്നറിയപ്പെടുന്നത്
മെതനോള്‍
4
പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന ഇന്ധനങ്ങളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത്
കൽക്കരി
5
ഹൈഡ്രോകാർബണുകൾ കത്തുമ്പോൾ വായുവിലെ ഓക്സിജനും ആയി പ്രവർത്തിച്ച co2 h2o എന്നിവയോടൊപ്പം താപവും പ്രകാശവും ഉണ്ടാകുന്ന പ്രവർത്തനം അറിയപ്പെടുന്നത്
ജ്വാലനം
6
പോളി വിനയ്യിൽ ക്ലോറൈഡിന്റെ മോണോമർ
ക്ലോറോ ഈതീൻ
7
ഫോസിൽ ഇന്ധനങ്ങൾ ഏതെല്ലാം
കൽക്കരി,പ്രകൃതി വാതകം പെട്രോളിയം
8
മെതനോയിക് ആസിഡിന്റെ സാധാരണ പേരെന്ത്
ഫോർമിക് ആസിഡ്
9
99% ത്തിലതികം ശുദ്ധമായ എതനോള അറിയപ്പെടുന്നത്
അബ്സല്യൂട്ട് ആൽക്കഹോൾ
10
കൽക്കരിയിലെ പ്രധാന ഘടകം ഏതാണ്
കാർബൺ
11
അടങ്ങിയിരിക്കുന്ന കാർബണിന്റെ അടിസ്ഥാനത്തിൽ കൽക്കരിയ നാലായി തരംതിരിച്ചിരിക്കുന്നു അവ ഏതെല്ലാം
പീറ്റ് ലിഗ്നൈറ്റ് ബിറ്റുമിനസ് കോൾ ആന്ധ്ര സൈറ്റ്
12
ഗാർഹിക ഇന്ധനമായ എൽപിജിയുടെ പ്രധാന ഘടകം
ബ്യുട്ടെയിൻ
13
പ്രകൃതിദത്ത റബ്ബറിന്‍റെ മോണോമ്മർ
ഐസോപ്രീൻ
14
ഇന്ധനങ്ങളുടെ ഭാഗിക ജ്വരണം വഴി ഉണ്ടാകുന്ന വിഷ വാതകം ഏത്
കാർബൺ മോണോക്സൈഡ്
15
നോൺസ്റ്റിക് പാചകപാത്രങ്ങളുടെ ഉൾപ്രതലത്തിലെ ആവരണം ഉണ്ടാക്കാൻ ഉപയോഗിക്കുന്നത് എന്താണ്
ടെഫ്ലോൺ
16
സംയോഗിക്കുന്ന ലഘു തൻമാത്രകൾ അറിയപ്പെടുന്നത്
മോണോമറുകൾ
17
എതനോയിക് ആസിഡിന്റെ സാധാരണ പേരെന്ത്
അസിറ്റിക് ആസിഡ്
18
അബ്സല്യൂട്ട് ആൾക്കഹോളും പെട്രോളും ചേർന്ന് മിശ്രിതം അറിയപ്പെടുന്നത്
പവർ ആൽക്കഹോൾ
19
ഇന്ധനങ്ങളുടെ പൂർണ്ണ ജ്വലനം വഴി ഉണ്ടാകുന്ന പദാർത്ഥങ്ങൾ ഏതെല്ലാം
താപം,പ്രകാശം,കാർബൺ ഡയോക്സൈഡ്, നീരാവി
20
കൽക്കരിയെ വായുവിന്റെ സാന്നിധ്യത്തിൽ സ്വേദനം ചെയ്താൽ ലഭിക്കുന്ന ഉൽപ്പന്നങ്ങൾ
അമോണിയ കോൾ ഗ്യാസ് കോൾടാർ കോക്ക്
21
വാഹനങ്ങളിൽ ഇന്ധനം ആയി ഉപയോഗിക്കുന്നത് എന്താണ്
പവർ ആൽക്കഹോൾ
22
പോളിത്തീനിന്റെ മോണോമർ
ഈതീൻ