暗記メーカー
ログイン
INDIA FACT
  • anandhu e ajayakumar

  • 問題数 284 • 10/7/2023

    記憶度

    完璧

    42

    覚えた

    101

    うろ覚え

    0

    苦手

    0

    未解答

    0

    アカウント登録して、解答結果を保存しよう

    問題一覧

  • 1

    താജ്മഹലിൻ അടുത്തു കൂടെ ഒഴുകുന്ന നദി

    യമുനാ നദി

  • 2

    ഏതൊക്കെ പർവതങ്ങൾക്കിടയിലൂടെയാണ് സിന്ധു നദി ഒഴുകുന്നത്

    ലഡാക്ക് സസ്കർ

  • 3

    ഏറ്റവും കൂടുതൽ പോഷക നദികൾ ഉള്ള ഇന്ത്യൻ നദി

    ഗംഗ

  • 4

    ഹിമാലയത്തിന്റെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കുന്ന പർവതനില

    ഹിമാദ്രി

  • 5

    ഇന്ത്യയിലെ ആദ്യത്തെ മറൈൻ നാഷണൽ പാർക്ക്

    ഗൾഫ് ഓഫ് കച്ച്

  • 6

    ഷഹീദ് ആൻഡ് സ്വരാജ് ദ്വീപുകൾ എന്നറിയപ്പെടുന്നത്

    ആൻഡമാൻ and നീകോബാർ ദ്വീപുകൾ

  • 7

    ദേവഭൂമി എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ഏത്

    ഉത്തരാഖണ്ഡ്

  • 8

    കാഞ്ചൻ ഗംഗ കൊടുമുടി സ്ഥിതി ചെയ്യുന്ന സംസ്ഥാനം

    സിക്കിം

  • 9

    പൂർണ്ണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി

    നന്ദാദേവി

  • 10

    ഇന്ത്യയിലെ ഏക സജീവ അഗ്നിപർവതം

    ബാരാൻ

  • 11

    പോങ്ങ് ഡാം സ്ഥിതി ചെയ്യുന്ന സംസ്ഥാനം

    ഹിമാചൽ പ്രദേശ്

  • 12

    വലിപ്പത്തിന്റെ കാര്യത്തിൽ മൂന്നാം സ്ഥാനത്തുള്ള രാജ്യം

    ചൈന

  • 13

    രോഹ് താങ്ചുരം ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ

    കുളു ലാഹുൽ - സ്പ് തി താഴ്വരകൾ

  • 14

    വലിപ്പത്തിന് കാര്യത്തിൽ രണ്ടാം സ്ഥാനത്തുള്ള രാജ്യം

    കാനഡ

  • 15

    ഇന്ത്യയുടെ മധ്യഭാഗത്ത് കൂടി കടന്നു പോകുന്ന രേഖ

    ഉത്തരായണ രേഖ

  • 16

    നർമ്മദ നദിയുടെ തീരത്തെ പ്രധാന പട്ടണങ്ങൾ

    ഹോഷൻങ്കബാദ്, ജബൽപൂർ, ഓം ാരേശ്വർ, മാണ്ടല

  • 17

    ഇന്ത്യയുടെ മിസൈൽ ദ്വീപ് എന്നറിയപ്പെടുന്നത് ദ്വീപ്

    വീലർ ദ്വീപ്

  • 18

    ഇന്ത്യയുടെ ചുവന്ന നദി എന്നറിയപ്പെടുന്ന നദി

    ബ്രഹ്മപുത്ര

  • 19

    2019-ല്‍ ജൂണിൽ ഒഡീഷയിൽ ആഞ്ഞടിച്ച് ചുഴലിക്കാറ്റ്

    ഫാനി

  • 20

    മൂന്നാം ധ്രുവം എന്നറിയപ്പെടുന്നത്

    സിയാച്ചിൻ ഹിമാനി

  • 21

    സൂറത്ത് നഗരം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്

    ഗുജറാത്ത്

  • 22

    ലോകത്തിന് മേൽക്കൂര എന്നറിയപ്പെടുന്നത്

    പാമിർ

  • 23

    നേത്രാവതി നദി തീരത്തുള്ള പട്ടണം

    മംഗലാപുരം

  • 24

    ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ പടിഞ്ഞാറ് അറ്റം

    അറബിക്കടൽ

  • 25

    ഇന്ത്യൻ ഉപദ്വീപിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി

    ആനമുടി

  • 26

    നാസിക് നഗരം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്

    മഹാരാഷ്ട്ര

  • 27

    സിംല ഡാർലിംഗ് തുടങ്ങിയ പ്രധാന സുഖവാസ കേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്നത് ഉത്തരപർവത മേഖലയിൽ ഏതു മലനിരയിലാണ്

    ഹിമാചൽ

  • 28

    ഭാരതത്തിൽ ഏറ്റവും വൈവിധ്യമാർന്ന പുഷ്പങ്ങൾ കാണപ്പെടുന്ന പ്രദേശം ഏതാണ്

    യുപി ഹിൽസ്

  • 29

    ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ചെറിയ രാജ്യം

    മാലിദ്വീപ്

  • 30

    ആനമുടി കൊടുമുടിയുടെ ഉയരം

    2695m

  • 31

    ഇന്ത്യയുടെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ ശിവ സമുദ്രം പ്രോജക്ട് സ്ഥിതി ചെയ്യുന്ന നദി

    കാവേരി

  • 32

    ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ദ്വീപ സമൂഹം ഏത്

    ആൻഡമാൻ നിക്കോബാർ

  • 33

    ഉൾക്കടൽ ദ്വീപുകൾ എന്നറിയപ്പെടുന്ന ഇന്ത്യൻ ദ്വീപ്

    ആൻഡമാൻ and നിക്കോബാർ

  • 34

    ഇന്ത്യയുടെ കിഴക്കേ തീരം അറിയപ്പെടുന്നത്

    കോറമാണ്ടൽ തീരം

  • 35

    നാഥുല ചുരം സ്ഥിതി ചെയ്യുന്ന സംസ്ഥാനം

    സിക്കിം

  • 36

    ആൻഡമാൻ സമീപത്തായി സ്ഥിതി ചെയ്യുന്ന മ്യാൻമാറിലെ ദ്വീപ്

    കോ ക്കോ

  • 37

    നർമ്മദ താത്തി നദികൾ ഒഴുകിയെത്തുന്ന സമുദ്രം ഏത്

    അറബിക്കടൽ

  • 38

    ഖാര്ഡുങ്ല ചുരം സ്ഥിതിചെയ്യുന്ന സംസ്ഥാനം

    ലഡാക്ക്

  • 39

    രോഹ്താങ്ചുരം സ്ഥിതി ചെയ്യുന്ന സംസ്ഥാനം

    ഹിമാചൽ പ്രദേശ്

  • 40

    താപ്ത്തി നദിയിൽ സ്ഥിതി ചെയ്യുന്ന അണക്കെട്ടുകൾ

    ഉകായ് കക്രപാറ

  • 41

    ഇന്ദിരാവതി ഏതു നദിയുടെ പോഷകനദിയാണ്

    ഗോദാവരി

  • 42

    വേദ കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട നദി

    സരസ്വതി

  • 43

    2019 നവംബറിൽ ഒഡീഷ വെസ്റ്റ് ബംഗാൾ എന്നിവിടങ്ങളിൽ നാശനഷ്ടങ്ങൾക്കിടയാക്കിയ ചുഴലിക്കാറ്റ്

    ബുൾബുൾ

  • 44

    നർമ്മദാനദിയുടെ ഉത്ഭവസ്ഥാനം

    അമർഖണ്ഡക് കുന്നിലെ മൈക്കലാ പർവത നിരകൾ

  • 45

    കാവേരി നദീജല തർക്കത്തിൽ ഉൾപ്പെട്ട സംസ്ഥാനങ്ങൾ ഏതെല്ലാം

    തമിഴ്നാട് കർണാടകം

  • 46

    ഗംഗാനദിയുടെ പോഷക നദിയായ അളകനന്ദയുടെ പോഷക നദി

    മന്ദാകിനി

  • 47

    താപ്തി നദീതീരത്ത് സ്ഥിതിചെയ്യുന്ന പ്രധാന പട്ടണം

    സൂറത്ത്

  • 48

    പാകിസ്ഥാനുമായി അതിർത്തി പങ്കുവയ്ക്കുന്ന സംസ്ഥാനങ്ങൾ ഏതെല്ലാം

    ഗുജറാത്ത് രാജസ്ഥാൻ പഞ്ചാബ്

  • 49

    കുംദ്രിമുഖ ദേശിയ ഉദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം

    കർണാടക

  • 50

    ഹിമാലയത്തിന്റെ ഏറ്റവും വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന പർവതനിര

    ഹിമാദ്രി

  • 51

    യമുനാ നദീതീരത്തെ പ്രധാന പട്ടണങ്ങൾ

    ആഗ്ര ഡൽഹി മധുര ഇട്ടാവ

  • 52

    ഗംഗാനദിയുടെ ഏറ്റവും വലിയ പോഷകനദി

    യമുന

  • 53

    ഡകാൻ പീഡഭൂമിയിൽ ഏറ്റവും നീളം കൂടിയ നദി

    ഗോദാവരി

  • 54

    ഇന്ത്യൻ ഉപദ്വീപിന്റെ കിഴക്കുഭാഗത്തുള്ള പർവതനിര

    പൂർവ്വഘട്ടം

  • 55

    ബ്രഹ്മപുത്ര നദിയുടെ പ്രധാന പോഷക നദികൾ

    ദിഹാങ്, സുബൻ സിരി, ടീസ്റ്റ, ലോഹിത് മാനസ്

  • 56

    ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പു മരുഭൂമി

    റാൻ ഓഫ് കച്ച്

  • 57

    ഗാന്ധി സാഗർ ഡാം സ്ഥിതി ചെയ്യുന്ന നദി

    ചമ്പൽ

  • 58

    മാൾവാ ഗംഗ

    ബേത് വാ

  • 59

    ഇന്ത്യയ്ക്കും പാകിസ്ഥാനും തമ്മിലുള്ള നിയന്ത്രണ രേഖയ്ക്ക് കിഴക്കായി കാണപ്പെടുന്ന ഹിമാനി

    സിയാച്ചിൻ ഹിമാനി

  • 60

    ഉത്തരായണ രേഖ കടന്നുപോകാത്ത ഇന്ത്യൻ സംസ്ഥാനം ഏത്

    ഒറീസ

  • 61

    വംശമാശ ഭീഷണി നേരിടുന്ന കടുവകളെ സംരക്ഷിക്കാൻ ഇന്ത്യ ഗവൺമെന്റ് 1973 ആരംഭിച്ച പദ്ധതി

    പ്രൊജക്റ്റ് ടൈഗർ

  • 62

    പടിഞ്ഞാറോട്ട് ഒഴുകുന്ന ഉപദ്വീപിയ നദികളിൽ ഏറ്റവും വലിയ നദി

    നർമ്മദ

  • 63

    ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ഇന്ത്യൻ സംസ്ഥാനം

    ഗുജറാത്ത്