記憶度
22問
54問
0問
0問
0問
アカウント登録して、解答結果を保存しよう
問題一覧
1
ഇടത് വെൻട്രിക്കിളിൽ നിന്നും ഇടത് ഏട്രിയയിലേക്ക് രക്തം തിരികെ പ്രവേശിക്കാതെ തടയുന്ന വാൽവ്
ബൈകസ്പിഡ് വാൽവ്
2
മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന കോശങ്ങൾ
അരുണ രക്താണുക്കൾ
3
മെഡുല ഉത്പാദിപ്പിക്കുന്ന ഹോർമോൺ
എപ്പിനെഫ്രിൻ, ( അഡ്രിനാലിൻ ) നോർ എപ്പിനെഫ്രിൻ, ( നോർ അഡ്രിനാലിൻ )
4
മനുഷ്യഹൃദയത്തിന്റെ അറകളുടെ എണ്ണം
4
5
ശരീരത്തിൽ രക്തസമ്മർദ്ദം വർധിപ്പിക്കുന്ന ലോഹം
സോഡിയം
6
R H factor ഉള്ള blood
o positive
7
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി ഏത്
തുടയെല്ല്
8
കണങ്കയിലെ അസ്ഥികൾ
റേസിയസ്, അൾന
9
മനുഷ്യന്റെ ശരീരത്തിൽ ദഹിക്കാത്ത ധാന്യകം
സെല്ലുലോസ്
10
മാംസത്തിന്റെ സാന്നിധ്യം തിരിച്ചറിയാൻ സഹായിക്കുന്ന ആസിഡ്
നൈട്രിക് ആസിഡ്
11
ഉമിനീർ ഏതു ഭക്ഷണ ഘടകത്തിന്മേലാണ് പ്രവർത്തിക്കുന്നത്
അന്നജം
12
ത്വക്കിന് നിറം നൽകുന്ന വർണ്ണ വസ്തു
മെലാനിൻ
13
ഏറ്റവും കൂടുതലായി കാണപ്പെടുന്ന രക്ത ഗ്രൂപ്പ്
0
14
സാർവത്രിക സ്വീകർത്താവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ്
എ ബി ഗ്രൂപ്പ്
15
കരളിനെ കുറിച്ചുള്ള പഠനം
ഹെപ്പറ്റോളജി
16
അഡ്രിനൽ ഗ്രന്ഥിയുടെ പുറംഭാഗം അറിയപ്പെടുന്നത്
കോർട്ടക്സ്
17
ഒരു കോശത്തിലെ എല്ലാ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്ന കോശ ഭാഗം
കോശ മർമ്മം
18
കോശത്തിനുള്ളിൽ പദാർത്ഥം സംവരണം നടക്കുന്ന കോശ ഭാഗം
അന്തർദ്രവ്യാ ജാലിക
19
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ കോശം
അണ്ഡം
20
പ്രായപൂർത്തിയായ ശേഷം മുളയ്ക്കുന്ന നാല് സ്ഥിര ദന്തങ്ങൾ അറിയപ്പെടുന്നത്
വിവേക ദന്തങ്ങൾ
21
കണങ്കാലിലെ അസ്ഥികൾ
ടിബിയ, ഫിബുല
22
എ ബി ഒ രക്ത ഗ്രൂപ്പ് കണ്ടെത്തിയ ശാസ്ത്രജ്ഞൻ
കാൾ ലാൻഡ് സ്റ്റെയ് നർ
23
ഓഡൻഡോജി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
പല്ലുകളെ കുറിച്ചുള്ള പഠനം
24
രക്തബാങ്ക് സമ്പ്രദായം ആവിഷ്കരിച്ചത്
ചാൾസ് റിച്ചാർഡ് ഡ്രു
25
ബൈയൂററ്റ് പ്രോട്ടീൻ ടെസ്റ്റിൽ പ്രോട്ടീന്റെ സാന്നിധ്യം ഉണ്ടെങ്കിൽ ലഭിക്കുന്ന നിറം
വയലറ്റ്
26
അസ്ഥികളെ ബാധിക്കുന്ന പ്രധാന രോഗങ്ങൾ
പോസ്റ്റിയോ പൊറസിസ്, ആർത്രൈറ്റിസ്, റിക്കറ്റ് സ്, ഓസ്റ്റിയോ മലേഷ്യ
27
ഹൃദയത്തിന്റെ ഹൃദയം എന്ന് അറിയപ്പെടുന്നത്
സൈനോ ഏട്രിയൽ നോഡ് ( S A NODE )
28
ഇന്ത്യയിലെ ആദ്യ അസ്ഥി ബാങ്ക് ആരംഭിച്ചത് എവിടെ
ചെന്നൈ
29
രക്ത പര്യയനം കണ്ടെത്തിയ ശാസ്ത്രജ്ഞൻ
വില്യം ഹാർവി
30
ഏറ്റവും കൂടുതൽ ആയുസ്സുള്ള രക്തകോശം
അരുണരക്താണുക്കൾ or RBC
31
പൂർണ്ണമായ ദഹനം നടക്കുന്ന ഭാഗം
ചെറുകുടൽ
32
ധാന്യകത്തിലെ ഘടക മൂലകങ്ങൾ
കാർബൺ ഹൈഡ്രജൻ ഓക്സിജൻ
33
ടൂത്ത് പേസ്റ്റിലെ പ്രധാന ഘടകം
കാൽസ്യം ഫ്ലൂറൈഡ്
34
ജീവകം ഡി നിർമ്മിക്കപ്പെടുന്നത് എവിടെയാണ്
ത്വക്കിൽ
35
ധാന്യക ത്തിന്റെ വിവിധ രൂപങ്ങൾ
പഞ്ചസാര അന്നജം സെല്ലിലോസ് ഗ്ലൂക്കോസ്
36
കോശങ്ങളുടെ വിവിധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ലവണങ്ങൾ
സോഡിയം പൊട്ടാസ്യം
37
രണ്ടുതരം ലിംഫോസൈറ്റുകൾ
B ലിംഫോസൈറ്റുകൾ T ലിംഫോസൈറ്റുകൾ
38
ത്വക്കിന് നിറം നൽകുന്ന വർണ്ണ വസ്തു
മെലാനിൻ
39
ഇനാമലിന്റെ ആരോഗ്യത്തിന് ആവശ്യമായ മൂലകം
ഫ്ലൂറിൻ
40
കോഴിമുട്ടയുടെ വെള്ളയിൽ അടങ്ങിയിരിക്കുന്ന മാസ്യം
ഓവൽബുമിൻ
41
കരൾ തലച്ചോറ് പേശികൾ എന്നിവയിൽ കൂടുതലായി കാണപ്പെടുന്ന കോശ ഭാഗം
മൈറ്റോകോൺട്രിയ
42
അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണുകയും അകലെയുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ കഴിയാത്തതുമായ കണ്ണിന്റെ ന്യൂനത
ഹൃസ്വദൃഷ്ടി
43
ഉപാപചയ പ്രവർത്തനഫലമായി ഉണ്ടാകുന്ന വിസർജ വ്യവസ്ഥകളെ പുറം തള്ളുന്ന പ്രവർത്തനം
വിസർജനം
44
ദഹന വ്യവസ്ഥയിലെ പ്രധാന ഘടകങ്ങൾ
വായ അന്നനാളം ആമാശയം ചെറുകുടൽ വൻകുടൽ
45
ശ്വാസകോശത്തെ കുറിച്ചുള്ള പഠനം
പ്ലൂറോളജി
46
വൃക്കകൾ കരൾ എന്നിവ കൂടാതെ വിസർജന പ്രക്രിയയിൽ പങ്കെടുക്കുന്ന മറ്റൊരു അവയവം
ത്വക്ക്
47
മർമ്മത്തോട് കൂടിയ ചുവന്ന രക്താണുക്കൾ ഉള്ള ജീവി
ഒട്ടകം
48
ത്വക്കിന്റെ പ്രധാന ധർമ്മം എന്ത്
ശരീര ഊഷ്മാവ് നിലനിർത്തുക
49
ഒരു ജീവിയുടെ അടിസ്ഥാനപരവും ജീവധർമ്മപരവുമായ ഏറ്റവും ചെറിയ ഘടകം
കോശം
50
ശരീരത്തിലെ ഏറ്റവും വലിയ അവയവം ഏതാണ്
ത്വക്ക്
51
മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി
സ്റ്റെപ്പീസ്
52
മനുഷ്യശരീരത്തിൽ അസ്ഥി നിർമ്മിക്കപ്പെട്ടിരിക്കുന്നത് എന്തുകൊണ്ട്
കാൽസ്യം ഫോസ്ഫേറ്റ് ക,ാൽസ്യം കാർബണേറ്റ്
53
ആഹാരം വസ്തുക്കൾ കടിച്ചു മുറിക്കാൻ സഹായിക്കുന്ന പല്ലുകൾ
ഉളിപ്പല്ല്
54
ഒരു മില്ലി ലിറ്റർ രക്തത്തിലെ അരുണരക്താണുക്കളുടെ എണ്ണം
45 ലക്ഷം മുതൽ 60 ലക്ഷം വരെ
55
ഹ്യൂമർ ഇമ്മ്യൂണോ വൈറസ് ആക്രമിക്കുന്ന ശരീരകോശം
ലിംഫോ സൈറ്റ്
56
ശരീര നിർമ്മിതിക്കും വളർച്ചയ്ക്കും സഹായകമായ പ്രധാന ആഹാര ഘടകം ഏത്
പ്രോട്ടീൻ
57
വൃക്കയ്ക്ക് ഉണ്ടാകുന്ന അണുബാധ അറിയപ്പെടുന്നത്
നെഫ്രൈറ്റിസ്
58
മനുഷ്യശരീരത്തിലെ ആമാശയത്തിനകത്ത് ദഹനത്തിന് സഹായിക്കുന്ന ആസിഡ് ഏത്
ഹൈഡ്രോക്ലോറിക് ആസിഡ്
59
രക്തം കട്ടപിടിക്കാൻ എടുക്കുന്ന സമയം
മൂന്നു മുതൽ 6 മിനിറ്റ്
60
മർമ്മമില്ലാത്ത രക്തകോശങ്ങൾ ഏത്
അരുണ രക്താണുക്കൾ
61
മനുഷ്യശരീരത്തിൽ ഏറ്റവും കുറവുള്ള ലോഹം
മാംഗനീസ്
62
സാർവത്രിക ദാതാവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ്
ഒ ഗ്രൂപ്പ്
63
ഭയമുണ്ടാകുമ്പോൾ ഉല്പാദിപ്പിക്കുന്ന ഹോർമോൺ
അഡ്രിനാലിൻ
64
മനുഷ്യ ശരീരത്തിലെ ഞാനേന്ത്രിയങ്ങൾ
കണ്ണ് ചെവി നാക്ക് മൂക്ക് ത്വക്ക്
65
ഏറ്റവും ചെറിയ ശ്വേത രക്തണു
ലിംഫോസൈറ്റ്
66
മനുഷ്യ ശരീരത്തിലെ നാലുതരം പല്ലുകൾ
ഉളിപ്പല്ല് കോമ്പല്ല് ചർവണകം അഗ്രചർവണകം
67
യുവത്വ ഹോർമോൺ എന്നറിയപ്പെടുന്ന ഹോർമോൺ ഏത്
തൈമോസിൻ
68
ശൈശവ കാലഘട്ടത്തിൽ വളരെ സജീവമായി പ്രവർത്തിക്കുകയും പ്രായപൂർത്തിയാകുമ്പോൾ ചുരുങ്ങി ചെറുതാകുകയും ചെയ്യുന്ന ഗ്രന്ഥി
തൈമസ് ഗ്രന്ഥി
69
ആന്റി ബോഡി ഉൽപ്പാദിപ്പിക്കുന്ന ശ്വേതരക്താണു
ലിംഫോസൈറ്റ്
70
താഴെ കൊടുത്തിരിക്കുന്നവയിൽ യൂണിവേഴ്സൽ ഡോണർ എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ്
o
71
വൃക്ക രോഗങ്ങൾക്ക് കാരണമാകുന്ന മൂലകം
കാഡ് മിയം
72
പൂർണ്ണമായ ദഹനം നടക്കുന്ന ഭാഗം
ചെറുകുടൽ
73
ഒരു കോശത്തിന് ആവശ്യമായ ഊർജ്ജം ഉല്പാദിപ്പിക്കുന്നതിനും സംഭരിക്കുന്നതിനും സഹായിക്കുന്ന കോശഭാഗം
മൈറ്റോകോൺട്രിയ
74
കോശത്തെ കുറിച്ചുള്ള പഠനം
സൈറ്റോളജി
75
ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റ് എന്ന ഘടകം ശരീരത്തിന് താഴെപ്പറയുന്നവയിൽ ഏത് നൽകുന്നു
ഊർജ്ജം
76
വിദൂര വസ്തുക്കളെ വ്യക്തമായി കാണാൻ സാധിക്കുകയും എന്നാൽ സമീപ വസ്തുക്കളെ വ്യക്തമായി കാണാൻ സാധിക്കാത്തതുമായ കണ്ണിന്റെ ന്യൂനത
ദീർഘദൃഷ്ടി
77
വൃക്കയിലോ മൂത്ര പദത്തിലോ കാൽസ്യം ലവണങ്ങൾ തരികളായി അടിഞ്ഞുകൂടുന്ന അവസ്ഥ
വൃക്കയിലെ കല്ല്
78
രക്ത ഗ്രൂപ്പുകൾ കണ്ടെത്തിയ ശാസ്ത്രജ്ഞൻ l
കാൾ ലാൻഡ് സ്റ്റെയിനർ
79
ചെറുകുടലിന്റെ നീളം
ഏകദേശം 5 മുതൽ 6 മീറ്റർ
80
ശരീരത്തിലെ ഏറ്റവും ബലം ഉള്ള എല്ല്
കീഴ്ത്താടിയിലെ എല്ല്
81
ദീർഘദൃഷ്ടിയുള്ള വ്യക്തി ഉപയോഗിക്കുന്ന ലെൻസ്
കോൺവെക്സ് ലെൻസ്
82
ഓങ്കോളജി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
അർബുദത്തെ കുറിച്ചുള്ള പഠനം
83
ധാതുലവണങ്ങൾ അടങ്ങിയ ജലത്തിന്റെ ആഗീരണം നടക്കുന്ന ഭാഗം
വൻകുടൽ
84
തൈമസ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോൺ
തൈമോസിൻ
85
R H factor ഇല്ലാത്ത blood group
-ve group
86
മെലാ നിന്റെ അഭാവം മൂലം ഉണ്ടാകുന്ന രോഗം
ആൽബിനിസം
87
അത്തിമജയിൽ വെച്ച് പാകപ്പെടുത്തുന്ന ലിംഫോസൈറ്റുകൾ
B ലിംഫോസൈറ്റുകൾ
88
നമ്മുടെ ആമാശയ രസത്തിലെ ആസിഡ് ഏതാണ്
ഹൈഡ്രോക്ലോറിക് ആസിഡ്
89
ദൂരെയുള്ള സാധനങ്ങളെ കാണാൻ സാധിക്കാത്ത ഒരാളിന് താഴെ പറയുന്ന ഏത് ലെൻസ് ആണ് ഉപയോഗ ആവുക
കോൺകേവ് ലെൻസ്
90
ജീവികളിൽ ലൈഗിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ഹോർമോൺ
മേലാട്ടോണിൽ
91
ഒരു ഗ്രാം മാംസത്തിൽ നിന്നും ലഭിക്കുന്ന ഊർജ്ജം
4.2 കലോറി
92
ത്വക്കിനെ കുറിച്ചുള്ള പഠനം
ഡർമറ്റോളജി
93
അന്നജം അയഡിൻ ലായനിയുമായി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന നിറം
കടും നീല നിറം
94
അന്നനാളത്തിൽ കൂടിയുള്ള ആഹാരത്തിന്റെ തരംഗ രൂപത്തിലുള്ള ചലനം
പിരിസ്റ്റാൾസിസ്
95
മനുഷ്യശരീരത്തിൽ രക്തം കട്ടപിടിക്കുന്നത് തടയുന്ന രാസവസ്തു
ഹെപ്പാരിൻ
96
മനുഷ്യ ശരീരത്തിലെ ഏറ്റവും കടുപ്പമേറിയ ഭാഗം ഏത്
പല്ലിന്റെ ഇനാമൽ
97
രക്തക്കുഴലുകളിൽ നിന്ന് തിരിച്ചു ഹൃദയത്തിലേക്കുള്ള രക്ത ഒഴുക്ക് തടയുന്ന വാൽവ്
സെമി ലൂണാർ വാൽവ്
98
HIV ബാധിക്കുന്നത് എന്തിനെ
ലിംഫോസൈറ്റിനെ
99
ബ്ലഡ് ബാങ്കിൽ രക്തം സൂക്ഷിക്കുന്ന താപനില
-4°c