問題一覧
1
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് പരിശീലനം നൽകുന്ന സ്ഥാപനം
കില
2
പഞ്ചായത്തീരാജിന്റെ പ്രവർത്തനങ്ങൾ നവീകരിക്കുന്നതിന് വേണ്ടി 1985 പ്ലാനിങ് കമ്മീഷൻ നിയമിച്ച കമ്മറ്റി
GVK റാവു കമ്മറ്റി
3
പഞ്ചായത്തീരാജിന്റെ പിതാവ് എന്നറിയപ്പെടുന്നത്
ബെൽ വന്ദ് റായ് മേത്ത
4
പഞ്ചായത്തീരാജ് സംവിധാനത്തിന്റെ അടിസ്ഥാനം എന്നറിയപ്പെടുന്നത് എന്താണ്
ഗ്രാമസഭ
5
പഞ്ചായത്തീരാജ് നിയമം ഇന്ത്യൻ ഭരണഘടനയുടെ ഏത് പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്
11
6
ഗ്രാമ സ്വരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ച വ്യക്തി
മഹാത്മാഗാന്ധിജി
7
പഞ്ചായത്തീരാജ് എന്നത് ഏത് ലിസ്റ്റിൽ ഉൾപ്പെട്ട വിഷയമാണ്
സ്റ്റേറ്റ് ലിസ്റ്റ്
8
കിലയുടെ ആസ്ഥാനം ഇവിടെയാണ്
തൃശ്ശൂർ ജില്ലയിലെ മുളക് കുന്നത്ത് കാവി
9
പഞ്ചായത്തുകൾക്ക് ഭരണഘടന പദവി നൽകിയ ഭേദഗതി ഏത്
73ആം ഭരണഘടന ഭേദഗതി
10
ദേശീയ പഞ്ചായത്തീരാജ് ദിനം എന്ന് മുതലാണ് ആചരിച്ചു തുടങ്ങിയത്
2011
11
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണ സംവിധാനങ്ങളുടെ കാലാവധി എത്ര
5 വർഷം
12
കിലോയുടെ പൂർണ്ണരൂപം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കൽ അഡ്മിനിസ്ട്രേഷൻ
13
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനുള്ള കുറഞ്ഞ പ്രായം
21 വയസ്സ്
14
മണ്ഡൽ പഞ്ചായത്ത് എന്ന ആശയം മുന്നോട്ട് വെച്ചത്
അശോക് മേത്ത കമ്മിറ്റി
15
ഭരണഘടനയുടെ പതിനൊന്നാം പട്ടികയിൽ പഞ്ചായത്തുകൾക്ക് നിയമം നിർമ്മിക്കാൻ സാധിക്കുന്ന എത്ര വിഷയങ്ങളെ പറ്റിയിട്ടാണ് പ്രതിപാദിച്ചിരിക്കുന്നത്
29
16
പഞ്ചായത്ത് രാജി നിയമം പാസാക്കിയ ഇന്ത്യൻ പ്രധാനമന്ത്രി
നരസിംഹ റാവു
17
പഞ്ചായത്തുകളുടെ രൂപീകരണത്തെ പറ്റി പ്രതിപാദിക്കുന്ന ഭരണഘടന വകുപ്പ് ഏത്
അനുച്ഛേദം 40
18
അശോക് മേത്താ കമ്മറ്റിയിൽ അംഗമായിരുന്നു മലയാളി ആരാണ്
ഇഎംഎസ് നമ്പൂതിരിപ്പാട്
19
ജനകീയ ആസൂത്രണം എന്ന പദം ആദ്യമായി ഉപയോഗിച്ച വ്യക്തി
എം എൻ റോയ്
20
രാജസ്ഥാനിൽ പഞ്ചായത്ത് രാജാധി ഉദ്ഘാടനം ചെയ്ത വർഷം
1959 ഒക്ടോബർ 2
21
പഞ്ചായത്തീരാജ് സംവിധാനം നിലവിൽ വന്ന ആദ്യ ജില്ല
നാഗൂർ ജില്ല
22
ദേശീയ പഞ്ചായത്തീരാജ് ദിനം എന്നാണ്
ഏപ്രിൽ 24
23
പഞ്ചായത്തീരാജ് നിയമം നിലവിൽ വന്നത് എന്നാണ്
1993 ഏപ്രിൽ 24
24
ഇന്ത്യയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പിതാവ് എന്നറിയപ്പെടുന്നത്
റിപൺ പ്രഭു
25
പഞ്ചായത്തീരാജ് നിയമം ബാധകമല്ലാത്ത സംസ്ഥാനങ്ങൾ ഏതെല്ലാം
നാഗാലാൻഡ് മേഘാലയ മിസോറാം
26
പഞ്ചായത്തീരാജി നിയമം ഇന്ത്യൻ ഭരണഘടനയുടെ ഏത് ഭാഗത്താണ് ഉൾപ്പെടുത്തിയിരിക്കുന്നത്
9
27
ഭരണഘടനയിൽ പഞ്ചായത്തീരാജിനെ പറ്റി പ്രതിപാദിക്കുന്ന അനുച്ഛേദങ്ങൾ ഏതെല്ലാം
234 - 243 o
28
ത്രിതല പഞ്ചായത്തി രാജ് സംവിധാനം നിലവിൽ വന്നത് ഏത് കമ്മറ്റിയുടെ ശുപാർശ പ്രകാരമാണ്
ബെൽ വന്ദ് റായ് മേത്ത കമ്മറ്റിയുടെ ശുപാർശ പ്രകാരം
29
പഞ്ചായത്തീരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചതാര്
ജവഹർലാൽ
30
ഗ്രാമസഭയെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്
243A
31
രാജസ്ഥാനിൽ പഞ്ചായത്തീരാജ് ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി
ജവഹർലാൽ നെഹ്റു
32
മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മികവിന് സർക്കാർ നൽകുന്ന ബഹുമതി ഏത്
സ്വരാജ് ട്രോഫി
33
ഇന്ത്യയിൽ പഞ്ചായത്തീരാജ് നിലവിൽ വന്ന ആദ്യ സംസ്ഥാനം
രാജസ്ഥാൻ
34
കേരളത്തിൽ അധികാര വികേന്ദ്രീകരണത്തെക്കുറിച്ച് പഠിക്കാൻ നിയമിതനായ കമ്മിറ്റി
സെൻ കമ്മറ്റി