問題一覧
1
തൊട്ടുകൂടായ്മ നിരോധന നിയമം നിലവിൽ വന്നത്
1955
2
ഏത് ഗവൺമെന്റിന്റെ കാലത്താണ് 44ആം ഭരണഘടന ഭേദഗതി നടപ്പിലാക്കിയത്
ജനതാ ഗവൺമെന്റിന്റെ കാലത്ത്
3
മൗലിക അവകാശങ്ങൾ സാധിച്ചു കിട്ടുവാൻ പരമാവധി സമീപിക്കാൻ കഴിയുന്നതുവരെ ആരെ
സുപ്രീംകോടതി
4
മൗലിക കടമകൾ പ്രാബല്യത്തിൽ വന്നത് എന്ന്
1977 ജനുവരി 3
5
മൗലിക അവകാശങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്ന ഭാഗം ഏത്
3
6
സ്വത്തവകാശം മൗലിക അവകാശത്തിൽ നിന്നും നീക്കം ചെയ്ത ഭരണഘടന ഭേദഗതി
44 ആം ഭരണഘടന ഭേദഗതി
7
ഭരണഘടനയിലെ മൗലിക ചുമതലകൾ എന്നത് ഏത് ആർട്ടിക്കിളുമായി ബന്ധപ്പെട്ടിരിക്കുന്നു
ആർട്ടിക്കിൾ 51A
8
എവിടെ നിന്നുമാണ് ഇന്ത്യ മൗലിക കടമകൾ എന്ന ആശയം കടമെടുത്തിരിക്കുന്നത്
USSR ന്റെ ഭരണഘടനയിൽ നിന്ന്
9
മൗലിക അവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി സുപ്രീംകോടതി റിട്ട പുറപ്പെടുവിക്കുന്നത് ഭരണഘടനയുടെ ഏത് അനുച്ഛേദം ഉപയോഗിച്ചാണ്
32 അനുചേദം
10
ആർത്തുകൾ 352 പ്രകാരം അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള കാരണങ്ങളിൽ ഒന്നായ ആഭ്യന്തര കലഹം എന്ന പദത്തിന് പകരം കൂട്ടിച്ചേർത്ത് വാക്ക്
സായുധ വിപ്ലവം
11
മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്താൻ ശുപാർശ ചെയ്ത കമ്മറ്റി
സ്വരൻ സിംഗ് കമ്മിറ്റി
12
സെർഷ്യററി എന്ന ലാറ്റിൻ വാക്കിന്റെ അർത്ഥം
സാക്ഷ്യപ്പെടുത്തുക, പൂർണ്ണവിവരം നൽകുക
13
വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നത്
2010
14
സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശത്തിന്റെ ഭാഗമാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയ കേസ്
ജസ്റ്റിസ് കെ എസ് പുട്ട സാമി vs കേന്ദ്ര ഗവൺമെന്റ്
15
ഭരണഘടന പരമായി പരിഹാരം കാണുവാനുള്ള അവകാശത്തെ ഇന്ത്യൻ ഭരണഘടനയുടെ ആത്മാവ് ഹൃദയവും ആണെന്ന് പറഞ്ഞത് ആരാണ്
ഡോക്ടർ ബി ആർ അംബേദ്കർ
16
സ്വരം സിംഗ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം ഭരണഘടനയിൽ കൂട്ടിച്ചേർത്ത് ഭാഗം
മൗലിക കടമകൾ
17
മൗലിക അവകാശങ്ങൾ എത്ര എണ്ണം ആണ് ഉള്ളത്
6
18
സഞ്ചാരസ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടനയിൽ ഏതു വിഭാഗത്തിൽപ്പെടുന്നു
മൗലിക അവകാശങ്ങൾ
19
മൗലിക അവകാശങ്ങൾ ഭരണഘടനയിൽ ഉൾപ്പെടുത്താനുള്ള തീരുമാനം ഇന്ത്യ സ്വീകരിച്ചത് ഏത് രാജ്യത്തെ അനുകരിച്ചാണ്
അമേരിക്കൻ ഭരണഘടന
20
ഷായറാബാനൊ vs യൂണിയൻ ഓഫ് ഇന്ത്യ കേസിൽ ഏത് ആർട്ടിക്കിളിന്റെ ലംഘനമാണ് സുപ്രീം കോടതി കണ്ടെത്തിയത്
14 നിയമസമത്വത്തിനുള്ള അവകാശം
21
പൊതു നിയമനങ്ങളിൽ അവസരസ്വമത്തും ഉറപ്പാക്കൽ എന്നത് ഏത് മൗലിക അവകാശങ്ങളിൽ ഉൾക്കൊള്ളിച്ചിട്ടുള്ള അവകാശമാണ്
സമത്വത്തിനുള്ള അവകാശം
22
മൗലിക കടമകൾ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ഭേദഗതി
42 ഭരണഘടന ഭേദഗതി
23
മൗലിക അവകാശ സംരക്ഷണത്തിനായി സുപ്രീംകോടതിയും ഹൈക്കോടതിയും എത്ര തരത്തിലുള്ള റിട്ടുകൾ ുപുറപ്പെടുവിക്കാം
5 തരം
24
ഇന്ത്യൻ ഭരണഘടനയിൽ അവസരസമത്വം ഉറപ്പു നൽകുന്ന വകുപ്പ്
16
25
ഇന്ത്യൻ ഭരണഘടനയുടെ ഏത് ഭാഗത്താണ് മൗലിക കർത്തവ്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നത്
4A
26
സ്വത്തവകാശം മൗലികാവകാശങ്ങളിൽ നിന്നും നീക്കംചെയ്ത വർഷം
1978
27
ഇന്ത്യൻ ഭരണഘടനയുടെ ആണിക്കല്ല് എന്നറിയപ്പെടുന്നത്
മൗലിക അവകാശങ്ങൾ
28
44ആം ഭരണഘടന ഭേദഗതി പ്രകാരം ഭരണഘടനയിൽ കൂട്ടിച്ചേർത്ത വകുപ്പ്
ആർട്ടിക്കിൾ 300 A
29
പൗരന്റെ ചുമതലകൾ ഇന്ത്യൻ ഭരണഘടനയിലെ ഏതു ആർട്ടിക്കിളിലാണ് വിവരിച്ചിരിക്കുന്നത്
51 A
30
മൗലിക കടമകൾ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയ വർഷം
1976
31
44ആം ഭേദഗതി പ്രകാരം ആർട്ടിക്കിൾ 352 ഉൾപ്പെടുത്തിയ പദം
ക്യാബിനറ്റ്
32
സ്ഥാനമാനങ്ങൾ ഒന്നും നോക്കാതെ എല്ലാ പൗരന്മാർക്കും നിയമത്തിന്റെ മുന്നിൽ തുല്യ പരിഗണന നൽകുക എന്നത്
സമത്വം
33
പുട്ടസ്വാമി കേസിൽ പ്രതിപാദിക്കുന്ന അനുചേദം
21
34
സ്വത്തവകാശം നിയമാവകാശം മാത്രമാക്കി മാറ്റിയ ഭരണഘടന ഭേദഗതി
44 ഭരണഘടന ഭേദഗതി
35
ഭരണഘടനയുടെ ആത്മാവ് എന്ന് വിശേഷിപ്പിക്കുന്ന മൗലിക അവകാശം
ഭരണഘടന പരിഹാരത്തിനുള്ള അവകാശം
36
ഭരണഘടനയുടെ ആത്മാവും ഹൃദയവും എന്നും 32 വകുപ്പിന് വിശേഷിപ്പിച്ചത് ആരാണ്
ബി ആർ അംബേദ്കർ
37
44 ആം ഭരണഘടനാ ഭേദഗതി പ്രകാരം ക്യാബിനറ്റ് എന്ന പദം ഏത് ആർട്ടിക്കിളിൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്
352